Top Stories

View All

അന്ന് സന്തോഷത്തോടെ സാമുവൽ ജെറോം ഒരായിരം അഭിനന്ദനങ്ങൾ എന്ന് പറഞ്ഞു; സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങൾ; തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ മലയാള തർജമ പോസ്റ്റ് വൈറൽ

വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കി കളയും; ബ്രിക്സ് രാജ്യങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

നിമിഷ പ്രിയക്ക് മാപ്പില്ലെന്ന് യെമൻ പൗരന്റെ കുടുംബം; പുതിയ പ്രതിസന്ധിയോ?

വിണ്ണിൽ നിന്നും മണ്ണിൽ തൊട്ടു; അഭിമാനമായി ശുഭാൻശു ശുക്ലയും സംഘവും; ഡ്രാഗൺ പേടകം കടലിൽ പതിച്ചു

നിമിഷ പ്രിയക്ക് താൽക്കാലിക ആശ്വാസം; വധ ശിക്ഷ നാളെ നടപ്പാക്കില്ല; കൂട്ടായ പ്രവര്‍ത്തനത്തിന്‍റെയും പ്രാര്‍ഥനയുടെയും ഫലം എന്ന് നിമിഷ പ്രിയയുടെ ഭർത്താവ്; ആശ്വാസമെന്ന് അമ്മ പ്രേമകുമാരി

Breaking News

View All

പിഎസ്‌സി ബുധനാഴ്ച നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു

പിഎസ്‌സി നാളെ (ജൂലായ് 23 ബുധന്‍) നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. അതേസമയം നാളെ നടക്കുന്ന അഭിമുഖങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും പിഎസ്‌സി അറിയിച്ചു. പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍, നേരിട്ടുള്ള നിയമനം - കാറ്റഗറി നമ്പര്‍ 8/2024)…

പത്തുവർഷം മുൻപ് കാണാതായ വ്യക്തിയുടെ അസ്ഥികൂടം വീട്ടിനുള്ളിൽ; തിരിച്ചറിയാൻ സഹായിച്ചത് പഴയ നോക്കിയ മൊബൈൽ

സത്യം അത് എത്ര തന്നെ മൂടിവെച്ചാലും ഒരു നാൾ പുറത്തു വരിക തന്നെ ചെയ്യും.. അല്ലെ? ഹൈദരാബാദിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.വർഷങ്ങളായി പൂട്ടികിടക്കുകയായിരുന്ന ആൾതാമസമൊന്നുമില്ലാത്ത ഒരു വീട് ,അവിടെ നിന്ന് ആണ് തിങ്കളാഴ്ച ഒരു മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. എന്നാൽ ഈ സംഭവത്തിലാണ് ഇപ്പോൾ പുത്തൻ വഴിത്തിരിവുണ്ടായിരിക്കുന്നത്.പത്തുവർഷം മുൻപ്…

വിവാഹ രാത്രിയില്‍ വധു ഒന്ന് ഛര്‍ദ്ദിച്ചു, പിന്നാലെ പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെട്ട് വരന്‍, പിന്നെ നടന്നത്

വിവാഹ രാത്രിയില്‍ വധു ഒന്ന് ഛര്‍ദ്ദിച്ചു, പിന്നാലെ പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെട്ട് വരന്‍, പിന്നെ നടന്നത് അടിയുടെ പൂരം. ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച നടന്ന ഒരു വിവാഹാഘോഷത്തിന് പിന്നാലെയുണ്ടായ സംഭവങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. വിവാഹ രാത്രിയില്‍ വരന്‍, വധുവിനോട് പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാന്‍…

ഫാർമസ്യൂട്ടിക്കൽ കമ്പനിയില്‍ സ്ഫോടനം; 10 മരണം

ഫാർമസ്യൂട്ടിക്കൽ കമ്പനിയില്‍ സ്ഫോടനം. തെലങ്കാനയിൽ ആണ് സംഭവം. അപകടത്തിൽ പത്തു മരണം.14 തൊഴിലാളികൾക്കു പരുക്കേറ്റു.സങ്കറെഡ്ഡി ജില്ലയിൽ പശമൈലാരത്ത് പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണ് സ്ഫോടനം നടന്നത്.കെട്ടിടം പൂർണമായും അഗ്നിക്കിരയായി എന്നാണു വിവരം. സമീപത്തെ മറ്റു ചില കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. പതിനൊന്നോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള…

International

View All

Local News

View All

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വാട്സാപ്പിലൂടെ അധിക്ഷേപിച്ചു; സർക്കാർ സ്‍കൂൾ അധ്യാപകൻ അറസ്റ്റിൽ

പൊതുദർശനം ദർബാർ ഹാളിൽ തുടരുന്നു; വി എസ് അച്യുതാനന്ദനെ അവസാനമായി കാണാൻ എത്തുന്നത് ആയിരങ്ങൾ

വി.എസ്. അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ്മ: വിട പറഞ്ഞത് കേരളത്തിന്റെ വിപ്ലവ സൂര്യൻ

നോവായി മിഥുൻ; യാത്രാമൊഴി നൽകാൻ ഒരുങ്ങി നാട്

കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റു മരിച്ച സംഭവം; സ്കൂളിലെ പ്രധാനാധ്യാപികക്ക് സസ്പെൻഷൻ

10 മണി മുതൽ സ്കൂളിൽ പൊതുദർശനം; ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ സംസ്കാരം നാളെ

Politics

View All

ഓഗസ്റ്റ് മുതല്‍ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം; സൗരോർജ പാനലുകളും സ്ഥാപിക്കും; വമ്പൻ പ്രഖ്യാപനം

ബിഹാറിൽ വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍.ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുമെന്നാണ് പ്രഖ്യാപനം.ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വമ്പൻ പ്രഖ്യാപനം…

ഇ മെയിലിലൂടെ ഭീഷണി സന്ദേശം; ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; വിദ്യാർഥികളെ ഒഴിപ്പിച്ചു

കെഡിപി വിട്ട് സംസ്ഥാന നേതാവ് മാണി കോൺഗ്രസിൽ ചേർന്നു

ആക്സിയം–4 വിക്ഷേപണം നാളെ; എന്താണ് ആക്‌സിയോം 4 ദൗത്യം ?

Business

View All