ലളിതമായ 4 വഴികളിലൂടെ സ്മാർട്ട്ഫോൺ അടിമത്തത്തിൽ നിന്ന് രക്ഷപ്പെടാം!
ദിവസവും ആറ് മണിക്കൂറിലധികം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ഡിജിറ്റൽ അടിമത്തത്തിന്റെ പിടിയിലാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങളുടെ ദിവസത്തിന്റെ വലിയൊരു ഭാഗം മൊബൈൽ സ്ക്രീനുകൾക്ക്…
