അമേരിക്കയ്ക്ക് ഇത്ര ഭയമോ ഇറാനെ

അന്താരാഷ്ട്ര രാഷ്ട്രീയത്തിലും സൈനിക തന്ത്രങ്ങളിലും ഒരു ഭരണാധികാരിയുടെ പക്വത അളക്കപ്പെടുന്നത് വൻവർത്തമാനങ്ങളിലൂടെയോ രാഷ്ട്രീയ അഹങ്കാരത്തിലൂടെയോ അല്ല, മറിച്ച് യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയുള്ള തന്ത്രപരമായ തീരുമാനങ്ങളിലൂടെയാണ്. “അമേരിക്ക ഫസ്റ്റ്” എന്നും…