16കാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

വധശ്രമക്കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ വച്ച് ബലാത്സംഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. സെപ്റ്റംബർ 3ന് 25കാരനായ പ്രതി…

വണ്ടൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഉച്ചഭക്ഷണത്തിന് കറിയുണ്ടാക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ അടങ്ങിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ആ ഒറ്റക്കുത്ത് ഫസീലയുടെ ഹൃദയം തുളച്ചുകയറിയെന്നും കുത്തേറ്റ് 15…

പൂജയ്‌ക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി; 

 വിശ്വാസത്തിന്റെ മറവില്‍ വീട്ടിലെത്തി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ പൂജാരിക്ക് കോടതി കഠിന തടവും പിഴയും വിധിച്ചു. മന്ദരത്തൂര്‍ സ്വദേശി രാമദാസനെ (51) ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍…

കരുവാറ്റ കൊലപാതകം: പ്രതികൾ പിടിയിൽ,

പ്രതികളെ പിടികൂടി, നാലരപ്പവൻ സ്വർണം കണ്ടെത്തിയിട്ടും കരുവാറ്റ കൊലപാതകത്തിലെ അന്വേഷണം പോലീസിന് മുന്നിൽ വലിയ നിയമക്കുരുക്കായി മാറുന്നു. പെൺകുട്ടിയുൾപ്പെടെ കൗമാരക്കാർ ആസൂത്രണം ചെയ്ത് വയോധികനെ കൊലപ്പെടുത്തിയ കേസിൽ,…

ട്രെയിനിലെ ചുവന്ന സ്യൂട്ട്കേസ് തുറന്നപ്പോൾ തെളിഞ്ഞ കൊലപാതകത്തിന്റെ ഭീകരത

ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട ചുവന്ന സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾക്കുപിന്നാലെ അന്വേഷണം ചെന്നൈയിലെ വാടകവീട്ടിലെത്തിയപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഗുഡുവാഞ്ചേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അടുക്കളയിലെ വലിയ ബിരിയാണിച്ചെമ്പിൽ…

കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ്റെ മൃതദേഹം കണ്ടെത്തി

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിന്റെ അടിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഓഗസ്റ്റ് 16 – നാണ്…

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ

മദ്യപിക്കാൻ പണം നൽകാത്തതിന്റെ വിരോധത്തിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് വിരലടിച്ചൊടിച്ച മകൻ പോലീസ് പിടിയിൽ. റാന്നി കരികുളം പഴവങ്ങാടി സ്വദേശി ജോബി ജേക്കബ് ജോർജ് (43) ആണ്…

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു;

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുയും ചെയ്ത യുവാവ് പിടിയിൽ. പോത്തൻകോട് പേരുത്തല സ്വദേശി അഖിൽ (19) ആണ് പോക്സോ…

അഭിമന്യു വധക്കേസ്;അമ്മ ഭൂപതി നൽകിയ ഹർജി പരിഗണിച്ച് ,ഹൈക്കോടതി പുതിയ ഉത്തരവ്

 മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു വധക്കേസിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് ഹൈക്കോടതി നിർദ്ദേശം…

രണ്ടാഴ്ചയായ കുഞ്ഞിനെ വാട്ടർ ടാങ്കിലെറിഞ്ഞു കൊന്ന പിതാവ് പിടിയിൽ

ജനിച്ചു വീണ് രണ്ടാഴ്ച മാത്രം പ്രായമുള്ള സ്വന്തം പെൺകുഞ്ഞിനെ വീട്ടുപറമ്പിലെ ഭൂഗർഭ ജലസംഭരണിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. കർണാടകയിലെ ചിക്കബെല്ലാപൂർ സ്വദേശിയായ എം. ഇമ്രാൻ…