ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡുകൾ;
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക ചികിത്സാ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദ്ദേശിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് വിഷയം സംബന്ധിച്ച് മന്ത്രി അടിയന്തര…
