ആര്യയ്‌ക്ക് അഹങ്കാരം; പ്രവർത്തനശൈലിയിൽ ജനങ്ങൾക്ക് രോഷം; തിരുവനന്തപുരത്തെ കനത്ത തോൽ‌വിയിൽ രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ കമ്മിറ്റി

ആര്യയ്‌ക്ക് അഹങ്കാരം; പ്രവർത്തനശൈലിയിൽ ജനങ്ങൾക്ക് രോഷം; തിരുവനന്തപുരത്തെ കനത്ത തോൽ‌വിയിൽ രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ കമ്മിറ്റി തിരുവനന്തപുരം കോർപ്പറേഷനിലെ ആര്യ രാജേന്ദ്രന്റെ പ്രവർത്തനശൈലിയിൽ ജനങ്ങൾക്ക് രോഷമുണ്ടായിരുന്നു. ഇത് കനത്ത തോൽവിക്ക് ഇടയാക്കി. വിഭാ​ഗീയത മൂലം മൂന്ന് ജില്ലാ സെക്രട്ടറിമാർ  പ്രവർത്തിക്കുന്ന അവസ്ഥയിലായി  കാര്യങ്ങൾ. ശബരിമല സ്വർണ്ണക്കൊള്ള സംസ്ഥാനത്താകെ വലിയ തിരിച്ചടിയുണ്ടാക്കി എന്ന വിലയിരുത്തലും യോ​ഗത്തിൽ ഉയർന്നു. ശബരിമല സ്വർണ്ണക്കൊള്ളയും തോൽവിക്ക് പ്രധാന കാരണമായെന്നും അം​ഗങ്ങൾ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *