കേരളം പിടിക്കാൻ ഉറച്ച് ബിജെപി; പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും കേന്ദ്ര നേതാക്കളും എത്തും

കേരളത്തിലെ പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും കേന്ദ്ര നേതാക്കളും എത്തും. പ്രധാനമന്ത്രിയും അമിത് ഷായും രണ്ട് തവണയും ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മൂന്ന് തവണയും പ്രചാരണത്തിനെത്തും. സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. നേമം, കാട്ടാക്കട, കഴക്കൂട്ടം, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രചരണത്തിനിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *