തിരുവനന്തപുരം മേയർക്ക് ആദ്യ പരാതി; മുൻ മേയർ ആര്യ രാജേന്ദ്രന്റെ അഴിമതിയിൽ അന്വേഷണം വേണമെന്ന് ആവശ്യം

മുൻ മേയർ ആര്യ രാജേന്ദ്രൻ നടത്തിയ അഴിമതികളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വി.വി രാജേഷിന് പരാതി. കോർപ്പറേഷൻ മേയറായി ചുമതലയേറ്റതിന് പിന്നാലെ വി.വി രാജേഷിന് ലഭിച്ച ആദ്യ പരാതിയാണിത്. മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാറാണ് പരാതി കൈമാറിയത്.
ആര്യ രാജേന്ദ്രന്റെ കാലത്തെ അഴിമതികളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പട്ടിരിക്കുന്നത്. ഇക്കാലത്ത് നഗരസഭയിൽ നടന്ന വിവിധ താൽക്കാലിക നിയമനങ്ങളിൽ സ്വജനപക്ഷപാതം നടന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.തിരുവനന്തപുരം മേയർക്ക് ആദ്യ പരാതി; മുൻ മേയർ  ആര്യ രാജേന്ദ്രന്റെ അഴിമതിയിൽ അന്വേഷണം വേണമെന്ന് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *