: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഫോണിൽ സംസാരിച്ചു. പ്രധാനമന്ത്രി മോദി തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചു.“പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ചും സംഘർഷങ്ങൾ ലഘൂകരിക്കേണ്ടതിന്റെയും സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങേണ്ടതിന്റെയും അടിയന്തിര ആവശ്യകതയെക്കുറിച്ച് ഞാൻ എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു. .മേഖലയിലും അതിനപ്പുറത്തും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങളുടെ അടുത്ത ഏകോപനം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” – പ്രധാനമന്ത്രി മോദി എഴുതി…….
പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു……
