ബം​ഗ്ലാദേശിൽ വീണ്ടും കലാപം , പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ, മാദ്ധ്യമസ്ഥാപനങ്ങൾ തീയിട്ടു

ബം​ഗ്ലാദേശിൽ വീണ്ടും കലാപം , പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ, മാദ്ധ്യമസ്ഥാപനങ്ങൾ തീയിട്ടു……

വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബം​ഗ്ലാദേശിൽ വീണ്ടും കലാപം. നിരവധി ന​ഗരങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച 2024 ലെ ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിലെ പ്രധാനിയായ ഷെരീഫ് ഉസ്മാൻ ഹാദിയാണ് കൊലപ്പെട്ടത് മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ അക്രമിയെ അറസ്റ്റ് ചെയ്യണമെന്ന് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി.ധാക്കയിലും മറ്റ് വിവിധ ന​ഗരങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തിന്റെ പ്രമുഖ മാദ്ധ്യമസ്ഥാപനങ്ങളായ ദി ഡെയ്‌ലി സ്റ്റാർ, പ്രോതോം അലോ നിരവധി കെട്ടിടങ്ങൾ തീവച്ചുനശിപ്പിച്ചു. അവാമി ലീഗ് ഓഫീസിനും തീയിട്ടു. വിദ്യാർത്ഥി നേതാവിന്റെ പേര് വിളിച്ചു
കൊണ്ടായിരുന്നു പ്രക്ഷോഭം…….വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബം​ഗ്ലാദേശിൽ വീണ്ടും കലാപം. നിരവധി ന​ഗരങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച 2024 ലെ ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിലെ പ്രധാനിയായ ഷെരീഫ് ഉസ്മാൻ ഹാദിയാണ് കൊലപ്പെട്ടത് മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ അക്രമിയെ അറസ്റ്റ് ചെയ്യണമെന്ന് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി.ധാക്കയിലും മറ്റ് വിവിധ ന​ഗരങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തിന്റെ പ്രമുഖ മാദ്ധ്യമസ്ഥാപനങ്ങളായ ദി ഡെയ്‌ലി സ്റ്റാർ, പ്രോതോം അലോ നിരവധി കെട്ടിടങ്ങൾ തീവച്ചുനശിപ്പിച്ചു. അവാമി ലീഗ് ഓഫീസിനും തീയിട്ടു. വിദ്യാർത്ഥി നേതാവിന്റെ പേര് വിളിച്ചു
കൊണ്ടായിരുന്നു പ്രക്ഷോഭം…….

Leave a Reply

Your email address will not be published. Required fields are marked *