അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവം മായ’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന് തീയതി മാറി എത്തിയ അബദ്ധം പങ്കുവച്ച് നടി ഷൈനി സാറ. നിവിൻ പോളി ഉൾപ്പെടെയുള്ള താരങ്ങളെ കാണാനും ഷീൽഡ് ഏറ്റുവാങ്ങാനുമായി ഞായറാഴ്ച സർവ സന്നാഹങ്ങളുമായി താരം ചാക്കോളാസ് പവലിയനിൽ എത്തിയപ്പോഴാണ് ‘പരിപാടി ഇന്നലെ കഴിഞ്ഞു’ എന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നത്. തന്റെ മറവിയിൽ താരം തന്നെ സ്വയം പരിഹസിക്കുമ്പോഴും, ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്ത ഷൈനിയെ നിരാശപ്പെടുത്താതെ സംവിധായകൻ അഖിൽ സത്യൻ വിജയ ഷീൽഡ് വീട്ടിലെത്തിച്ചു നൽകി. ഈ സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് താരം പങ്കുവച്ച കുറിപ്പ് ചിരി പടർത്തുകയാണ്.അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവം മായ’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന് തീയതി മാറി എത്തിയ അബദ്ധം പങ്കുവച്ച് നടി ഷൈനി സാറ. നിവിൻ പോളി ഉൾപ്പെടെയുള്ള താരങ്ങളെ കാണാനും ഷീൽഡ് ഏറ്റുവാങ്ങാനുമായി ഞായറാഴ്ച സർവ സന്നാഹങ്ങളുമായി താരം ചാക്കോളാസ് പവലിയനിൽ എത്തിയപ്പോഴാണ് ‘പരിപാടി ഇന്നലെ കഴിഞ്ഞു’ എന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നത്. തന്റെ മറവിയിൽ താരം തന്നെ സ്വയം പരിഹസിക്കുമ്പോഴും, ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്ത ഷൈനിയെ നിരാശപ്പെടുത്താതെ സംവിധായകൻ അഖിൽ സത്യൻ വിജയ ഷീൽഡ് വീട്ടിലെത്തിച്ചു നൽകി. ഈ സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് താരം പങ്കുവച്ച കുറിപ്പ് ചിരി പടർത്തുകയാണ്
മാഡം പരിപാടി ഇന്നലെ ആയിരുന്നു’; ‘സർവം മായ’യുടെ ആഘോഷത്തിനു പോയ നടി ഷൈനിക്കു പറ്റിയ അബദ്ധം…
