ശ്രീ പത്മനാഭനെ വണങ്ങി,പദയാത്രയായി പാളയത്തെ രക്തസാക്ഷി മണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം കാല്‍നടയായി നഗരസഭയില്‍ എത്തിയാണ് ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുത്തു. ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ ദൈവനാമത്തിലും സിപിഎം അംഗങ്ങള്‍ ദൃഢപ്രതിജ്ഞയും ചൊല്ലിയാണ് അധികാരമേറ്റത്.തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.ആക്കുളം വാർഡിൽ നിന്ന് വിജയിച്ച BJP യുടെ അഡ്വ: മിനി പി എസ് ബലിദാനികളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു,.തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.ആക്കുളം വാർഡിൽ നിന്ന് വിജയിച്ച BJP യുടെ അഡ്വ: മിനി പി എസ് ബലിദാനികളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
മാറാത്തത് മാറി”; പത്മനാഭ സന്നിധിയിൽ നിന്നും പാളയത്തേക്ക് , രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്ത് എൻ ഡി എ അംഗങ്ങള്‍
