ഛത്തീസ്ഗഡിൽ 7 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു; സ്ഥലത്ത് തിരച്ചിൽ തുടരുന്നു

ഛത്തീസ്ഗഡിൽ ഏഴു ദിവസമായി തുടരുന്ന മാവോയിസ്ററ് വേട്ടയിൽ ഏഴു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു.ബിജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വധിക്കപ്പെട്ടവരിൽ രണ്ടു മാവോയിസ്ററ് നേതാക്കളും ഉൾപ്പെടുന്നു.എ കെ 47 തോക്കുകൾ അടക്കം നിരവധി ആയുധങ്ങളും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.സ്ഥലത്ത് കൂടുതൽ പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *