ഭക്ഷണകാര്യത്തില്‍ നിയന്ത്രണമില്ലാത്തതു കൊണ്ടോ അലസ ജീവിതം നയിക്കുന്നതു കൊണ്ടോ ആകണമെന്നില്ല ചിലര്‍ക്ക് കുടവയര്‍ ഉണ്ടാകുന്നത്. ചിലപ്പോഴെല്ലാം അത് ചില ഹോര്‍മോണുകളുടെ തകരാര്‍ മൂലംവും സംഭവിക്കാം. ഹോര്‍മോണല്‍ ബെല്ലി എന്നാണ് ഇത്തരത്തിലുള്ള കുടവയറിനെ വിളിക്കുന്നത്. ചയാപചയം, വിശപ്പ്, ലൈംഗിക ചോദന തുടങ്ങി ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളെയും ഹോര്‍മോണുകള്‍ നിയന്ത്രിക്കാറുണ്ട്. ഇതിനാല്‍ ഹോര്‍മോണുകളുടെ തോതില്‍ വരുന്ന വ്യതിയാനങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച് വീര്‍ത്ത വയറിന് കാരണമാകാം.
ഭക്ഷണകാര്യത്തില്‍ നിയന്ത്രണമില്ലാത്തതു കൊണ്ടോ അലസ ജീവിതം നയിക്കുന്നതു കൊണ്ടോ ആകണമെന്നില്ല ചിലര്‍ക്ക് കുടവയര്‍ ഉണ്ടാകുന്നത്. ചിലപ്പോഴെല്ലാം അത് ചില ഹോര്‍മോണുകളുടെ തകരാര്‍ മൂലംവും സംഭവിക്കാം. ഹോര്‍മോണല്‍ ബെല്ലി എന്നാണ് ഇത്തരത്തിലുള്ള കുടവയറിനെ വിളിക്കുന്നത്. ചയാപചയം, വിശപ്പ്, ലൈംഗിക ചോദന തുടങ്ങി ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളെയും ഹോര്‍മോണുകള്‍ നിയന്ത്രിക്കാറുണ്ട്. ഇതിനാല്‍ ഹോര്‍മോണുകളുടെ തോതില്‍ വരുന്ന വ്യതിയാനങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച് വീര്‍ത്ത വയറിന് കാരണമാകാം
കുടവയര്‍ വരാം ഹോര്‍മോണ്‍ തകരാര്‍ കൊണ്ടും
