കോൺഗ്രസ്സിന്റെ മുഖം മൂടി അണിഞ്ഞ ജിഹാദിയോട് പറയാൻ ഉള്ളത് ഇത് വാര്യംകുന്നന്റെ 1921 അല്ല, നരേന്ദ്രമോദി നയിക്കുന്ന 2026- അഡ്വ. ഗോപാലകൃഷ്ണൻ.

വെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ഹാരിസ് മുതുർ എന്ന യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റിനെതിരെ ശക്തമായി പ്രതികരിച്ച് അഡ്വക്കേറ്റ്. ബി ഗോപാലകൃഷ്ണൻ. ശ്രീ വെള്ളാപ്പള്ളി നടേശനേ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഹിന്ദുവിന്റെ ഇടയിൽ ഉണ്ടായേക്കാം.. അത് ഹിന്ദു സമൂഹത്തിന്റെ ആഭ്യന്തര വിഷയം.. അതോർത്തു കോൺഗ്രസ്‌ മുഖംമൂടി ധരിച്ചവർ വെറുതെ കിനാവ് കാണാൻ നിൽക്കണ്ട.. അത് കോൺഗ്രെസ്സ്കാരും കോൺഗ്രസ്‌ മുഖം മൂടി ധരിച്ചവരും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം താക്കീത് ചെയ്തു.നിങ്ങൾ എത്ര മതേതര മുഖം മൂടി അണിഞ്ഞാലും ഉള്ളിൽ ഉള്ള ജിഹാദിത്തരം അറിയാതെ പുറത്തേക്ക് വരും… കേരളത്തിലെ ഹൈന്ദവ സമൂഹത്തിലെ ഏതാണ്ട് 23% വരുന്ന പ്രധാനപെട്ട വിഭാഗം ആണ് ഈഴവ/തിയ്യ വിഭാഗം.. ആ വിഭാഗങ്ങൾ ഉൾകൊള്ളുന്ന എസ്എൻഡിപി യുടെ അനിഷേധ്യനായ നേതാവാണ് ശ്രീ വെള്ളാപ്പള്ളി നടേശൻ..അതുകൊണ്ട് യൂത്തൻ കോൺഗ്രസ്‌ ജിഹാദിയുടെ വിരട്ടൽ ഭീഷണി ഒന്നും ഇങ്ങോട്ട് ഇറക്കരുത്.. കേരളത്തിൽ ഇന്നും ഹിന്ദു സമൂഹം 54% ഉണ്ട് എന്നുള്ള കാര്യം മിസ്റ്റർ യൂത്തനെ ഓർമ്മപ്പെടുത്തുകയാണ്..

Leave a Reply

Your email address will not be published. Required fields are marked *