ബംഗ്ലാദേശില്‍ ഹിന്ദുവിരുദ്ധകലാപം; ഹിന്ദുയുവാവിനെ അടിച്ചുകൊന്ന് മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു

ബംഗ്ലാദേശിലെ മുസ്ളീം തീവ്രവാദി നേതാവായ ഒസ്മാന്‍ ഖാദി വെടിയേറ്റ് കൊല്ലപ്പെട്ട ശേഷം അവിടെ ഹിന്ദു വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു. വിദ്യാര്‍ത്ഥികലാപത്തിന്റെ നേതാവായ ജമാ അത്തെ ഇസ്ലാമിക്കാരന്റെ മരണത്തിനു ശേഷമാണ് ബംഗ്ലാദേശില്‍ ഇന്ത്യക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും നേരെ കലാപം കത്തിക്കയറുന്നത്. ബംഗ്ലാദേശിലെ മൈമെന്‍സിങ്ങ് പട്ടണത്തില്‍ ഒരു ഹിന്ദു യുവാവിനെ അക്രമിക്കള്‍ അടിച്ചുകൊന്ന ശേഷം …മൃതദേഹം ഒരു മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു . ബിബിസി ബംഗ്ലാ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *