ഇതിന് ശക്തമായ പ്രതിഷേധം ബാലറ്റ് പേപ്പറിലൂടെ സമാധാനം ആഗ്രഹിക്കുന്ന ജനം മറുപടി നൽകുമെന്ന് ശക്തമായി വിശ്വസിക്കുന്നുവെന്ന് ജിബി അബ്രഹാം
ആക്രമണങ്ങൾക്കോ കൊടിയ മർദ്ദനങ്ങൾക്കോ തിരുവാണിയൂർ പഞ്ചായത്തിലെ ജന മുന്നേറ്റത്തെ തടയാനാവില്ലെന്ന് ട്വൻ്റി 20 പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജിബി അബ്രഹാം. കഴിഞ്ഞദിവസം ഉണ്ടായ ആക്രമണം കൊണ്ടോ ഭീഷണി…