ലഹരിക്കെതിരെ കേരളത്തിന്റെ യുദ്ധം; കൊടും വിപത്തിന്റെ തായ്‌വേരറുക്കാന്‍ നാടിന്റെ പിന്തുണ വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊടും വിപത്തിൻ്റെ തായ് വേരറുക്കാൻ നാടിൻ്റെ പിന്തുണ വേണം. സിന്തറ്റിക് ലഹരിയുടെ വർധനയാണ് സാഹചര്യം ഗുരുതരമാക്കുന്നത്.…

ജോലി ചെയ്യുമ്പോൾ പാട്ട് കേൾകുന്നവരാണോ നിങ്ങൾ…?

ജോലി ചെയ്യുമ്പോൾ സംഗീതം ആസ്വദിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. ഏറ്റവും വിഷമമായ ജോലി സാഹചര്യങ്ങളെ പോലും സംഗീതം അനായാസമാക്കുന്നു. ജോലി ചെയ്യുന്നതിന് പുറമെ എന്തെങ്കിലും എഴുതുമ്പോഴോ വായിക്കുകയോ…

ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ പിന്തുണച്ച് വി ഡി സതീശൻ

തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ അപമാനം നേരിട്ടുവെന്ന് തുറന്നുപറഞ്ഞ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്…

ബെംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ബസിൽ ‘പാമ്പ് പാഴ്സല്‍’ നടത്തിയ കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ബെംഗളൂരുവിൽ നിന്ന് വളർത്ത് പാമ്പിനെ പാഴ്സലായി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന സംഭവത്തിൽ പെറ്റ് ഷോപ്പ് ഉടമയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം തിരുമല സ്വദേശിയായ…

കരുവന്നൂർ കേസിൽ കെ രാധാകൃഷ്ണൻ എംപിക്ക് സാവകാശം നൽകി ഇ ഡി

ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്ണൻ എം പിക്ക് സാവകാശം അനുവദിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹിയിൽ പാർലമെന്റ് സമ്മേളനം…

‘മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ല’; വിവാദ പരാമർശം സ്റ്റേ ചെയ്തു, മനുഷ്യത്വരഹിതമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി സ്റ്റേ ചെയ്തു. കടുത്ത അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് സുപ്രീംകോടതി വിവാദ പരാമർശം സ്റ്റേ ചെയ്തത്. പരാമർശം…

വിഴിഞ്ഞം തുറമുഖം; കേന്ദ്രത്തിന്റെ വയബിലിറ്റി ​ഗ്യാപ് ഫണ്ട് വാങ്ങാൻ സംസ്ഥാനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പദ്ധതിക്കായി കേന്ദ്ര സർക്കാരിൽ നിന്ന് വയബിലിറ്റി ​ഗ്യാപ് ഫണ്ട് ( വിജിഎഫ്) വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനം. വിജിഎഫ് ഇനത്തിൽ 818 കോടി…

തൃശൂർ പൂരം കലക്കൽ: മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥർ മന്ത്രിയുടെ സമയം തേടിയിട്ടുണ്ട്. നിയമസഭ സമ്മേളനം കഴിഞ്ഞ് മൊഴി…