അവരെ എങ്ങനെ നേരിടണം എന്ന് രാജ്യത്തിന്റെ കവൽക്കാരനറിയാം, കിടിലൻ പണി ! രണ്ടും കൽപ്പിച്ച് അമിത് ഷാ
ഇന്ത്യ വരുന്നവർക്കും പോകുന്നവർക്കും വന്നു കേറാനുള്ളൊരു സത്രമല്ല… മറിച്ചാണെങ്കിൽ അവരെ എങ്ങനെ നേരിടണം എന്ന് രാജ്യത്തിന്റെ കവൽക്കാരനറിയാം… പാർലമെന്റിൽ സാക്ഷാൽ അമിത് ഷായുടെ ഉറച്ച ശബ്ദം മുഴങ്ങിയപ്പോൾ…