“ഇന്ത്യയുടെ നാരീശക്തിയെ വെല്ലുവിളിച്ച് പാകിസ്താനിലെ ഭീകരവാദികൾ സ്വയം നാശം വിളിച്ചുവരുത്തി” :-പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ നാരീശക്തിയെ വെല്ലുവിളിച്ച് പാകിസ്താനിലെ ഭീകരവാദികൾ സ്വയം നാശം വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരർ ഇന്ത്യൻ സമൂഹത്തെ വിഭജിക്കാൻ ശ്രമിച്ചുവെന്നും ഇന്ത്യൻ ചരിത്രത്തിലെ ഭീകരതയ്ക്കെതിരായ…

മെറ്റ പ്രതിരോധ രംഗത്തേക്ക് ; ജീവനക്കാരന്‍റെ സ്റ്റാർട്ടപ്പുമായി കൈകോർത്ത് സക്കർബർഗ്.

സൈനികര്‍ക്ക് വേണ്ടി മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് നിര്‍മിക്കാനുള്ള പദ്ധതിയുമായി മെറ്റ. ഇതിന്റെ ഭാഗമായി ഡിഫന്‍സ് സാങ്കേതിക വിദ്യാ സ്റ്റാര്‍ട്ടപ്പായ ആന്‍ഡുറിലുമായി മെറ്റ പങ്കാളിത്തം പ്രഖ്യാപിച്ചു. ഓഗ്മെന്റഡ് റിയാലിറ്റി,…

കോവിഡ് പ്രതിരോധം വളരെ പ്രധാനം – ആരോഗ്യ മന്ത്രി. തീവ്രത കുറവെങ്കിലും വ്യാപനശേഷി കൂടുതൽ

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ പകരാതിരിക്കാന്‍…

സംസ്ഥാനത്ത് ആയിരം കടന്ന് കൊവിഡ് കേസുകൾ ; നാല് ദിവസത്തിനിടെ 717 പേർക്ക് കൊവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്. നിലവിൽ 1147 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 717 ആക്ടീവ് കേസുകളാണ് നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത്…

അനശ്വര രാജൻ നായികയാകുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ ജൂൺ 13ന്

കൊച്ചി: അനശ്വര രാജൻ നായികയാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് പുതിയ ചിത്രമായ വ്യസനസമേതം ബന്ധുമിത്രാദികൾ ജൂൺ 13ന് തീയേറ്ററുകളിൽ എത്തുന്നു. ഒരു മരണ വീട്ടിൽ…

ഭാര്യയെ സംശയം,പിന്നാലെ കൊലപാതകം; ഭർത്താവിന് വധശിക്ഷ

മഞ്ചേരി: ഭാര്യയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് നജ്ബുദ്ദീന് വധശിക്ഷ. പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് പഴയകത്ത് (ബാബു-44)നജ്ബുദ്ദീന് മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.വി.…

പൂരനഗരിയിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് ആദരവുമായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

തൃശ്ശൂര്‍: പൂരത്തിനു മുന്‍പും ശേഷവും നഗരത്തെ വൃത്തിയായി സൂക്ഷിച്ചതിന് കോര്‍പറേഷന്‍ ശുചീകരണത്തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ആദരം. കേന്ദ്രമന്ത്രിയോടൊപ്പം സെല്‍ഫിയെടുത്തും കുശലം പറഞ്ഞും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോകൂടി എടുത്തശേഷമാണ്…

ദുരിതപെയ്ത്ത് ; വെള്ളിയാഴ്ച എട്ടുമരണം; ശനിയാഴ്ച മൂന്ന് ജില്ലകളിൽ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് അവധി. മുൻകൂട്ടി…

റെയിൽവേ സ്റ്റേഷനിൽ ഫോട്ടോഗ്രഫിയും വീഡിയോയും നിരോധിച്ച് ഈസ്റ്റേൺ റെയിൽവേ; യൂട്യൂബർമാർക്കും വ്ളോഗർമാർക്കും കർശന നിർദ്ദേശം

കൊല്‍ക്കത്ത: ബ്ലോഗർമാരോടും യൂട്യൂബർമാരോടും റെയിൽവേ സ്റ്റേഷനുകളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഈസ്റ്റേൺ റെയിൽവേ.എല്ലാ വ്ളോഗർമാരോടും യൂട്യൂബർമാരോടും തങ്ങളുടെ അധികാരപരിധിയിലുള്ള സ്റ്റേഷനുകളുടെ വിശദമായ ഫോട്ടോഗ്രാഫുകൾ എടുക്കുകയോ…

മധുരം അമിതമായി അടങ്ങിയ ജ്യൂസുകൾ വില്ലനോ?

ജ്യൂസുകൾ കുടിക്കുന്നത് പൊതുവെ ആരോ​ഗ്യകരമാണെങ്കിലും ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു.ടൈപ്പ്-2 പ്രമേഹ സാധ്യത അമിതമായി മധുരം അടങ്ങിയ ജ്യൂസുകൾ വർദ്ധിപ്പിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു…