ഹേരാ ഫേരി 3′-ല്‍ താനില്ലെന്ന് സ്ഥിരീകരിച്ച് പരേഷ് റാവല്‍.

‘സിദ്ധിഖ്- ലാൽ സംവിധാനം ചെയ്ത മലയാളച്ചിത്രം ‘റാംജിറാവു സ്പീക്കിങ്ങി’ന്റെ ഹിന്ദി റീമേക്കായിരുന്നു 2000-ല്‍ പുറത്തിറങ്ങിയ ‘ഹേരാ ഫേരി’. സംവിധായകന്‍ പ്രിയദര്‍ശനായിരുന്നു ചിത്രം ബോളിവുഡില്‍ സംവിധാനം ചെയ്തത്. അക്ഷയ്…

പാകിസ്താനില്‍ അജ്ഞാതരുടെ ആക്രമണത്തിൽ കൊടുംഭീകരന്‍ സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധ സ്‌ഫോടനങ്ങൾ നടത്തിയതിൽ പങ്കുള്ള കൊടുംഭീകരന്‍ സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ അജ്ഞാതരുടെ ആക്രമണത്തിലാണ് ലഷ്‌കര്‍ ഭീകരനായ സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടത്.…

ഇസ്രയേലിന് എഐ സാങ്കേതികവിദ്യ നൽകിയെന്ന് വെളിപ്പെടുത്തി മൈക്രോസോഫ്റ്റ്

വാഷിങ്ടൺ: ഇസ്രയേൽ സൈന്യത്തിന് ഗാസയിലെ യുദ്ധത്തിൽ സാങ്കേതികസഹായം നൽകിയെന്ന് തുറന്നുസമ്മതിച്ച് യുഎസ് ടെക് കമ്പനി മൈക്രോസോഫ്റ്റ്. അത്യാധുനിക എഐ സാങ്കേതികവിദ്യയും ക്ലൗഡ് കംപ്യൂട്ടിങ് സർവീസായ അസൂറും യുദ്ധത്തിനിടയിൽ…

കോഴിക്കോട്ടേക്ക് പാഞ്ഞ് മലബാറിലെ മുഴുവൻ അഗ്നിരക്ഷാ യൂണിറ്റുകളും; തീയണയ്ക്കാൻ തീവ്രശ്രമം തുടരുന്നു

കോഴിക്കോട്: പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രിക്കാനായില്ല. പ്രദേശത്തെ കടകളിലേക്കും തീ പടർന്നു.കറുത്ത പുക കോഴിക്കോട് നഗരമാകെ പടരുകയാണ്. കോഴിക്കോട്ടേക്ക് മലബാറിലെ…

ചാർമിനാറിന് സമീപം വൻ തീപിടുത്തം; 17 പേർ മരിച്ചു

ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. അപകടത്തിൽ 17 പേർ മരിച്ചു. 15 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ്…

പ്രിൻസ് ആൻഡ് ഫാമിലി;റിവ്യുവർമാർക്കെതിരെ പ്രതികരിച്ച് അസീസ് നെടുമങ്ങാട്

പ്രിൻസ് ആൻഡ് ഫാമിലിയുടെ റിവ്യു കണ്ട് സിനിമ കൊള്ളില്ലെന്ന് താൻ തെറ്റിദ്ധരിച്ചെന്ന് നടൻ അസീസ് നെടുമങ്ങാട്. പക്ഷേ സിനിമ കണ്ടപ്പോൾ റിവ്യുവർമാരോടായി ഇത്രയും മനോഹരമായ സിനിമയെപറ്റി നിങ്ങൾ…

ആയുർദൈർഘ്യം 1.8 വർഷം കുറഞ്ഞു, കാരണം കോവിഡ്?

2019-നും 2021-നും ഇടയിൽ ആഗോള ആയുർദൈർഘ്യത്തിൽ 1.8 വർഷം കുറഞ്ഞതായി രേഖപ്പെടുത്തി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. അടുത്തകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്. ജീവൻ എടുക്കുക മാത്രമല്ല…

ആരോഗ്യപ്രവർത്തകരുടെ വേഷത്തിൽ NIA; മണിപ്പുർ കലാപക്കേസ് പ്രതി തലശ്ശേരിയിൽ പിടിയിൽ

കണ്ണൂർ: മണിപ്പുർ കലാപക്കേസ് പ്രതി ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (21) തലശ്ശേരിയിൽനിന്ന് ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തിയ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഇവിടെ…

ഗൂഗിൾ മാപ്പിലെ നിറങ്ങൾ എന്താണ് അർഥമാക്കുന്നത്? ഇതാ അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ഗൂഗിൾ മാപ്പിലെ പച്ച, ചുവപ്പ്, മഞ്ഞ, നീല, പർപ്പിൾ, തവിട്ട് തുടങ്ങിയ വരകൾ എന്താണ് അർഥമാക്കുന്നതെന്ന് അറിയാമോ? ഗൂഗിൾ മാപ്പിന്‍റെ ഡിസൈനിന്റെ ഒരു ഭാഗമാണ് ഈ…

കേദാർനാഥിൽ ഹെലി ആംബുലൻസ് തകർന്നു, യാത്രക്കാർ സുരക്ഷിതർ

ഋഷികേശ്: കേദാർനാഥിൽ രോഗിയെയും കൊണ്ട് പോയ ഹെലിആംബുലൻസ് അപകടത്തിൽപെട്ടു. എയിംസ് ആശുപത്രിയുടെ എയർ ആംബുലൻസാണ് സാങ്കേതികത കരാറിനെതുടർന്ന് തക‌ർന്നത്. ഋഷികേശിലേക്ക് രോഗിയേയും കൊണ്ട് പോകുമ്പോഴാണ് അപകടം ഉണ്ടായത്.…