പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍; അറിയാം

മനുഷ്യ ശരീരത്തിലെ പാൻക്രിയാസിന് ഇൻസുലിൻ ഉൽപാദിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസ് അടിഞ്ഞുകൂടി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരും. ഈ അവസ്ഥയ്ക്ക് കാരണമാകുന്ന നിരവധി…

കശ്മീര്‍ പ്രശ്നപരിഹാരത്തിന് ഇരുരാജ്യങ്ങളുമായി സംസാരിക്കാനൊരുങ്ങി ട്രംപ്; വെടിനിര്‍ത്തല്‍ കരാറില്‍ മധ്യസ്ഥത വീണ്ടു ആവര്‍ത്തിച്ച് യുഎസ്

വാഷിങ്ടൻ: സംഘർഷത്തിന് അയവുവരുത്തി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ എത്തിച്ചേർന്ന വെടിനിർത്തൽ കരാറിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചാൽ ദശലക്ഷക്കണക്കിന് ആളുകളുടെ…

അമിത രക്തസ്രാവത്തെ തുടർന്ന് 16-കാരി മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

കാസർകോട്: അമിത രക്ത സ്രാവത്തെ തുടർന്ന് പതിനാറുകാരി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ടിലാണ് സംഭവം ഇന്നലെ പുലർച്ചെ അമിത രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ തൊട്ടടുത്തുള്ള കാഞ്ഞങ്ങാട് ആശുപത്രിയില്‍ എത്തിച്ചിരുന്നു.…

ജമ്മുവിലെ ആർഎസ് പുരയിൽ പാകിസ്ഥാൻ്റെ വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

ജമ്മു: ജമ്മുവിലെ ആർഎസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിക്കടുത്ത് പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി സ്വജീവൻ ബലിയർപ്പിച്ചത്.…

ഇനി വലിയ സന്ദേശങ്ങള്‍ വായിച്ച് കഷ്ടപ്പെടേണ്ട; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും വലിയ ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ലോകത്ത് 3.5 ബില്യണിലധികം ഉപയോക്താക്കൾ അവരുടെ ഫോണുകളിൽ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നു. മികച്ച ഉപയോക്തൃ-സൗഹൃദ ഇന്‍റർഫേസും…

അടിമാലിയില്‍ വീട്ടില്‍ തീപിടിച്ച് 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ പൊള്ളലേറ്റു മരിച്ചു

അടിമാലി: കൊമ്പിടിഞ്ഞാലില്‍ വീടിന് തീപിടിച്ച് നാല് പേര്‍ പൊള്ളലേറ്റ് മരിച്ചു. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (43), ശുഭയുടെ അമ്മ പൊന്നമ്മ (70), മക്കളായ അഭിനന്ദ്…

സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതടക്കം പാകിസ്താനെതിരായ നടപടികള്‍ തുടരുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ ഇന്ത്യ സ്വീകരിച്ചിട്ടുള്ള നയതന്ത്ര നടപടികള്‍ ഇനിയും തുടര്‍ന്നേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള…

ഫാറ്റി ലിവർ രോഗമുള്ള ഗർഭിണികൾക്ക് മാസംതികയാതെ പ്രസവിക്കാനുള്ള സാധ്യത മൂന്നിരട്ടി; പുതിയ പഠനം

ഫാറ്റി ലിവർ രോ​ഗമുള്ള ഗർഭിണികൾ മാസം തികയാതെ പ്രസവിക്കാൻ സാധ്യത കൂടുതലാണെന്ന് പഠനം. ഇ-ക്ലിനിക്കൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്…

‘ആട്-3’ക്ക് തിരിതെളിഞ്ഞു; ഷാജി പാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ‘ആട്-ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിന് മൂന്നാംഭാ​ഗം എത്തുന്നു. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിൻ്റെ…

ഇന്ത്യ-പാക് സൈനികധാരണ: എല്ലാ പ്രവർത്തനങ്ങളും നിർത്താൻ തീരുമാനം

ന്യൂഡൽഹി: കടലിലും, ആകാശത്തും, കരയിലുമുള്ള എല്ലാ സൈനിക പ്രവർത്തനങ്ങളും ഇന്ത്യയും പാകിസ്താനും നിർത്താനുള്ള ധാരണയിലെത്തിയതായി കമ്മഡോർ രഘു ആർ. നായർ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിനോടും നാവികസേനയോടും വ്യോമസേനയോടും…