‘തുടരും’മിലെ ‘കൺമണിപ്പൂവേ..’ എന്ന ​ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

മോഹൻലാൽ ചിത്രം ‘തുടരും’മിലെ ‘കൺമണിപ്പൂവേ..’ എന്ന ​ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. പാട്ടിന്റെ ലിറിക് വെർഷൻ നേരത്തെ റിലീസ് ചെയ്തിരുന്നു ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഹരിനാരായണന്‍…

ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് പാക് ഡ്രോണ്‍ ആക്രമണശ്രമം; ഫിറോസ്പുരില്‍ വീടിനുമുകളില്‍ ഡ്രോണ്‍ പതിച്ച് മൂന്നുപേര്‍ ആശുപത്രിയിൽ

ഇന്ത്യയുടെ കൂടുതല്‍ ഇടങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍റെ ഡ്രോണ്‍ ആക്രമണ ശ്രമം. ജമ്മു കശ്മീരിലും രാജസ്ഥാനിലും പഞ്ചാബിലുമാണ് ഡ്രോണ്‍ ആക്രമണനീക്കം. ഫിറോസ്പുരില്‍ വീടിനുമുകളില്‍ ഡ്രോണ്‍ പതിച്ചു. സംഭവത്തിൽ മൂന്നുപേരെ…

ഇന്‍സ്റ്റഗ്രാമില്‍ യുവതിയുടെ വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ മുന്‍ സുഹൃത്ത് അറസ്റ്റില്‍

കോഴിക്കോട്: യുവതിയുടെ പേരും വ്യാജ നഗ്ന ചിത്രങ്ങളും ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശേരി ഈങ്ങാപ്പുഴ കുപ്പായക്കോട് സ്വദേശി…

സാംബയിലെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബയില്‍ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ഭീകരവാദികളുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ ഏഴ് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടത് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണെന്ന്…

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ? അറിയാം

വേനൽക്കാലത്തിനൊപ്പം മാമ്പഴക്കാലവും എത്തി. പോഷകഗുണങ്ങൾ കൂടുതലുള്ള മാമ്പഴത്തില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഈ വേനൽക്കാലത്ത് പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ? അറിയാം. ഭക്ഷ്യ നാരുകളും പോഷകങ്ങളും ഏറെയുള്ള…

8000 അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യാനൊരുങ്ങി എക്‌സ്‌

ഇന്ത്യയില്‍ 8,000 ത്തോളം അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് ബ്ലോക് ചെയ്യുമെന്ന് എക്‌സ്. അന്തര്‍ദേശീയ വാര്‍ത്താമാധ്യമങ്ങളുടേയും പ്രമുഖ എക്‌സ് ഉപയോക്താക്കളുടേയും അടക്കം അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യുകയെന്ന് എക്‌സ് വ്യാഴാഴ്ച…

ഡൽഹിയിൽ പ്രതിരോധമന്ത്രി സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡൽഹി: പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ.കര, വ്യോമ, നാവിക സേനകളുടെ മേധാവികളുമായി പ്രതിരോധ മന്ത്രി ചർച്ചനടത്തുന്നുണ്ട്. വ്യാഴാഴ്ചയിലെ ഏറ്റുമുട്ടലിന്‍റെയും പിന്നീടു ണ്ടായ നടപടികളുടെയും…

‘സാഹസം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിന്റെ ഫസ്റ്റ് ലുക്ക് ആൻഡ് മോഷൻ പോസ്റ്റർപുറത്ത് .…

സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്ട്സ് ആപ്പ്

ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സാപ്പ്. മെറ്റ AI നല്‍കുന്ന ഫീച്ചര്‍ സ്വകാര്യ സംഭാഷണങ്ങള്‍, ഗ്രൂപ്പുകള്‍, ചാനലുകള്‍ എന്നിവയിലെ ചാറ്റുകള്‍ തുടങ്ങിയവ സംഗ്രഹിക്കും. ദൈര്‍ഘ്യമേറിയ…

ജമ്മുവില്‍ പാകിസ്താന്റെ ഡ്രോണാക്രമണശ്രമം; 50 ഡ്രോണുകളും 8 മിസൈലുകളും സൈന്യം തകര്‍ത്തു

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് പുറത്ത് വരുന്ന വിവരം. വ്യാഴാഴ്ച സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്.…