കുട്ടികളിലും മൈഗ്രേൻ വരാം; ശ്രദ്ധിക്കാതെ പോകരുത്, അറിയാം ലക്ഷണങ്ങൾ
പല കാരണങ്ങളാൽ തലവേദന അനുഭവപ്പെടാം. സമ്മർദം കൂടുമ്പോഴും ശരീരത്തിലെ ജലാംശം കുറയുമ്പോഴും സൈനസ്, മൈഗ്രേൻ എന്നിവ കാരണവുമൊക്കെ തലവേദന അനുഭവപ്പെടാം. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും പല തരത്തിലുള്ള…