ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഷാനിബിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പാലക്കാട് കാഞ്ഞിരപ്പുഴ വർമംകോട് അബ്ദുൽ സമദ് -ഹസീന…

വിക്കിപീഡിയയും എ ഐ സഹായം തേടുന്നു

നവീകരണ പ്രവർത്തനങ്ങള്‍ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വിക്കിപീഡിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനവുമായി വിക്കിമീഡിയ ഫൗണ്ടേഷൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നിലവിൽ…

പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം; രാജ്യവ്യാപകമായി മോക്ക് ഡ്രില്‍ നാളെ

പാകിസ്താന്‍ അതിര്‍ത്തിയില്‍ അഭ്യാസപ്രകടനം നടത്താന്‍ ഒരുങ്ങി വ്യോമസേന. സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് രാജസ്ഥാനിലെ അതിര്‍ത്തിയിലാണ് നാളെ അഭ്യാസപ്രകടനം നടത്തുന്നത്. അതെസമയം മേഖലയില്‍ നോ ഫ്‌ലൈ സോണ്‍…

ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ‘പടക്കളം’ മെയ് 8ന് തിയേറ്ററുകളിലേക്ക്

മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു ക്യാമ്പസിന്‍റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റസി ഹ്യൂമറിൽ കഥ പറയുന്ന ചിത്രം ‘പടക്കളം’ ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം മെയ് എട്ടിന്…

നന്തന്‍കോട് കൂട്ടക്കൊല: കേഡലിന്റെ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിന്റെ വിധിപറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ആറ്)യാണ് വിധി പറയുന്നത് മാറ്റിവെച്ചത്. കേസിന്റെ അന്തിമവാദം ഏപ്രില്‍ 28-ന് പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ്…

മാരകമായ ആസ്പർജില്ലസ് ഫം​ഗസ്! മനുഷ്യരിൽ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾക്ക് വഴിയൊരുക്കാം – പഠനം

വർധിച്ചുവരുന്ന താപനില കാരണം ആസ്പർജില്ലസ് ഫം​ഗസ് ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ചില ​പ്രദേശങ്ങളിൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് പഠനം. ആളുകളിൽ ​ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത്…

തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

തൃശൂർ: തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശക്തൻ തമ്പുരാൻ തുടങ്ങിവെച്ച ഈ ആഘോഷം നമ്മുടെ ആചാരങ്ങളുടെ നേർക്കാഴ്ചയാണെന്നാണ് അമിത് ഷാ…

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന ആരോപണവുമായി അമ്മ

കൊല്ലം: പേവിഷബാധയേറ്റ് ഏഴുവയസുകാരി മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന ആരോപണവുമായി അമ്മ. കുന്നിക്കോട് സ്വദേശി നിയ ഫൈസലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം…

കി‌ന്‍റർഗാര്‍ട്ടണ്‍ മുതൽ 12-ാംതരം വരെ AI പഠനം; പുതിയ പാഠ്യപദ്ധതിയുമായി യുഎഇ

യുഎഇയിലെ പ്രീസ്‌കൂള്‍ വിദ്യാര്‍ഥികളും ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിക്കും. യുഎഇയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഷയമായി അവതരിപ്പിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്…

പഹല്‍ഗാം ഭീകരാക്രമണം: ശക്തമായി അപലപിച്ച് യു. എന്‍ മേധാവി

യുണൈറ്റഡ് നാഷന്‍സ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്. പഹല്‍ഗാം ഭീകരാക്രമണത്തെ…