നീറ്റ് പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി പിടിയിലായ കേസിൽ വഴിത്തിരിവ്

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയ സംഭവത്തിൽ വഴിത്തിരിവ്. വിദ്യാര്‍ത്ഥിയെ ചതിച്ചത് അക്ഷയ സെന്‍റര്‍ ജീവനക്കാരിയാണെന്നാണ് നിര്‍ണായക മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം…

സ്ട്രാറ്റോസ്‌ഫെറിക് എയര്‍ഷിപ്പ് വികസിപ്പിച്ച് ഇന്ത്യ; ഗവേഷകരെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: അപൂര്‍വം ചില രാജ്യങ്ങള്‍ക്ക് മാത്രം സ്വന്തമായ സ്ട്രാറ്റോസ്‌ഫെറിക് എയര്‍ഷിപ്പ് സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിച്ചെടുത്ത് ഇന്ത്യ. ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ…

വടകരയിൽ അയൽവാസിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: വടകര കുട്ടോത്ത് മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു. മലച്ചാൽ പറമ്പത്ത് ശശി, ചന്ദ്രൻ, രമേശൻ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ അയൽവാസി മലച്ചാൽ പറമ്പത്ത് ഷാനോജാണ് അക്രമം…

അതിര്‍ത്തി കടക്കാൻ ശ്രമം: പാക് റേഞ്ചറെ ഇന്ത്യൻ സേന പിടികൂടി

ന്യൂഡൽഹി: പാക് റേഞ്ചർ രാജസ്ഥാൻ അതിർത്തിയിൽനിന്ന് ഇന്ത്യൻസേനയുടെ പിടിയിലായതായി വിവരം. ബിഎസ്എഫ് ശനിയാഴ്ചയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ…

തമിഴിലും ‘തുടരും’; മേയ് 9ന് തമിഴ്‌നാട്ടില്‍ റിലീസ്

വിജയക്കുതിപ്പ് തുടരാന്‍ മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ ഇനി തമിഴിലും. മേയ് ഒമ്പതിന് ചിത്രം തമിഴില്‍ തമിഴ്‌നാട്ടില്‍ പ്രദര്‍ശനത്തിനെത്തും. അണിയറപ്രവര്‍ത്തകരാണ് റിലീസ് തീയതി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.മലയാളത്തിനൊപ്പം…

ഇനി ഷോപ്പിംങ് ചെയ്യാം, ചാറ്റ്ജിപിടി വഴി

ചാറ്റ്ജിപിടി വഴി ഇനി നേരിട്ട് ഷോപ്പിംഗും നടത്താം. ഓപ്പൺഎഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി സെർച്ച് മോഡിൽ ചേർത്തിരിക്കുന്ന ഒരു ഫീച്ചറാണിത്. ഇതിലൂടെ ഉപയോക്താക്കളെ ചാറ്റ്ജിപിടിവഴി വെബിൽ എന്തും തിരയാൻ…

സർക്കാരിന്റെ പിടിപ്പുകേട്, ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും കുറ്റകരമായ അനാസ്ഥ കാണിച്ചു: കെ സുരേന്ദ്രൻ

കോഴിക്കോട്: സർക്കാരിന്റെ പിടിപ്പുകേടാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ ദാരുണമായ ദുരന്തത്തിന് കാരണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാരിന്റെ തികഞ്ഞ അലംഭാവവും കുറ്റകരമായ…

സ്‌ക്രീന്‍ അഡിക്ഷന്‍: ഇന്ത്യയിലെ 50% കുട്ടികളിലും ഹ്രസ്വദൃഷ്ടിക്ക് സാധ്യത

കുട്ടികൾ മൊബൈൽ ഫോണിലോ അതുപോലുള്ള മറ്റു ഉപകരണങ്ങളിലോ നോക്കിയിരിക്കുന്നതാണ് ഇന്നത്തെ കാലത്തെ മാതാപിതാക്കളുടെ ഏറ്റവും വലിയ തലവേദന. പല രീതിയിലാണ് കുട്ടികളെ ഈ സ്ക്രീൻ അഡിക്ഷൻ ബാധിക്കുന്നത്.…

കോഴിക്കോട് മെഡിക്കൽ കോളജ് തീപിടിത്തം: അഞ്ച് മരണം; അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ്. ഗംഗാധരൻ, ഗോപാലൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ…

തട്ടിപ്പ് തടയാൻ സ്‌കാംഫീഡ്; പുതിയ സുരക്ഷാ ഫീച്ചറുമായി ട്രൂകോളർ

പുതിയ സുരക്ഷാ ഫീച്ചറുമായി ട്രൂകോളർ. സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്ന നിരവധി തട്ടിപ്പുകളുടെ തടയാൻ വേണ്ടിയാണ് പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച് ട്രൂകോളർ എത്തിയിരിക്കുന്നത്. ട്രൂകോളർ ആപ്പിലെ…