അത്യാഹിത വിഭാ​ഗത്തിലെ യുപിഎസ് റൂമില്‍ നിന്നും പുക ഉയർന്നു; കോഴിക്കോട് മെഡിക്കല്‍ കോളേജിൽ നിന്ന് 200 ലധികം രോഗികളെ മാറ്റി

കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാ​ഗത്തിലെ യുപിഎസ് റൂമില്‍ നിന്നും പുക ഉയർന്നു. ഒന്നും കാണാൻ കഴിയാത്തവിധം പുക പടർന്നതോടെ അത്യാഹിത വിഭാഗത്തിലുണ്ടായ 200-ലധികം രോഗികളെ തൊട്ടടുത്തുള്ള…

ദിലീപിന്റെ 150-ാമത് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ടീസർ പുറത്തിറങ്ങി

നടൻ ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ടീസർ പുറത്ത്. ചിത്രം ഒരു പക്കാ ഫാമിലി എന്റർടെയ്നറാകും എന്നാണ് ടീസർ നൽകുന്ന സൂചന. അവിവാഹിതനായ…

മലയാളം പറഞ്ഞ് കയ്യടി നേടി; വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ടെർമിനൽ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ,…

ശരീരഭാരം കുറയ്ക്കാം, ഈ മൂന്ന് കാര്യങ്ങൾ ശീലമാക്കൂ

ശരീരഭാരവും കുറക്കാൻ നിരവധി മാർ​ഗങ്ങൾ തേടുന്നവരാണ് ഭൂരിഭാഗം ആളുകളും. സാമൂഹികമാധ്യമങ്ങളിൽ ഇതിനായി നിരവധി ഡയറ്റുകളും വർക്ഔട്ടുകളും പലരും പരിചയപ്പെടുത്താറുണ്ട്. ആരോ​ഗ്യകരമായ ഭക്ഷണശീലവും കൃത്യമായി വ്യായാമം ചെയ്യുന്നതും ശരീരഭാരം…

ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്ക്കൊപ്പം: മോദിക്ക് പിന്തുണ ആവർത്തിച്ച് അമേരിക്ക

വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള തങ്ങളുടെ ഉറച്ച പിന്തുണയും ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവും ആവർത്തിച്ച് പ്രഖ്യാപിച്ച് അമേരിക്ക. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഭീകരതയ്‌ക്കെതിരെ അമേരിക്ക…

കൈക്കൂലി കേസിൽ അറസ്റ്റ്; ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയുടെ റിമാൻഡ് റിപ്പോർട്ട്

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്ന കൈക്കൂലി കേസിൽ അറസ്റ്റിലായ സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. 25,000 രൂപ കെട്ടിടത്തിന്‍റെ പ്ലാൻ അപ്രൂവ് ചെയ്യണമെങ്കിൽ തരണമെന്ന്…

പ്രധാനമന്ത്രി കടന്നുപോയ പാതയിൽ തെരുവു വിളക്കുകൾ കത്തിയില്ല; വെള്ളയമ്പലം കെഎസ്ഇബി ഓഫീസിൽ ബിജെപി പ്രവർത്തകരുടെ മാർച്ച്

‘പ്രധാനമന്ത്രി കടന്നുപോയ പാതയിൽ വെളിച്ചമില്ല’; വെള്ളയമ്പലം KSEB ഓഫീസിൽ BJP പ്രവർത്തകരുടെ മാർച്ച്തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കടന്നുപോയ പാതയിൽ തെരുവുവിളക്കുകൾ കത്താത്തതിൽ ബിജെപി പ്രതിഷേധം. സംഭവത്തിൽ വെള്ളയമ്പലത്തെ…

മെറ്റ എ ഐയുടെ സ്വന്തം ആപ്പ് എത്തി; ഇനി വോയ്സ് ചാറ്റും ഇമേജ് ജനറേഷനും സൗജന്യം

മെറ്റ എഐയുടെ സ്വന്തം ആപ്പ് പുറത്തിറങ്ങി: വോയ്സ് ചാറ്റും ഇമേജ് ജനറേഷനും സൗജന്യമായിമെറ്റ എഐയുടെ പ്രത്യേക ആപ്പ് അവതരിപ്പിച്ചു. മെറ്റ, ലാമ കോൺ ഡെവലപ്പർ കോൺഫറൻസിന്റെ ഉദ്ഘാടന…

വിഴിഞ്ഞം തുറമുഖം സമർപ്പിക്കാൻ മോദി കേരളത്തിലെത്തി; തിരുവനന്തപുരത്ത് കനത്ത സുരക്ഷ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തിയത്. എയര്‍ ഇന്ത്യ വിമാനത്തില്‍ വൈകീട്ട്…

മുടികൊഴിച്ചിൽ അമിതമാകുന്നുണ്ടോ? പ്രധാന കാരണങ്ങൾ ഇതൊക്കെ

ദിവസവും 50 മുതല്‍ 100 മുടിയിഴകള്‍ വരെ കൊഴിയുന്നത് സ്വാഭാവികമാണ്. പക്ഷെ ആരോഗ്യകാരണങ്ങള്‍ കൊണ്ടും ആവശ്യത്തിന് പോഷകങ്ങളുടെ അഭാവം മൂലവും മുടികൊഴിച്ചില്‍ വല്ലാതെ കൂടിയേക്കാം. ആരോഗ്യശീലങ്ങളിലൂടെ ചിലപ്പോള്‍…