അത്യാധുനിക ജാമിങ് സംവിധാനങ്ങൾ വിന്യസിച്ച് ഇന്ത്യ; വ്യോമാതിർത്തി അടച്ചു

ന്യൂഡൽഹി: അത്യാധുനിക ജാമിങ് സംവിധാനങ്ങൾ പടിഞ്ഞാറൻ അതിർത്തിയിൽ വിന്യസിച്ച് ഇന്ത്യ. ഏപ്രിൽ 30 മുതൽ മെയ് 23 വരെ പാക് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ്…

പുതിയ ചിത്രം പ്രഖ്യാപിച്ച് തരുൺ മൂർത്തി; ഒപ്പം ഫഹദും നസ്‌ലെനും അർജുൻ ദാസും

മോഹൻലാൽ ചിത്രം ‘തുടരും’ തിയേറ്ററുകളിൽ മികച്ച മുനേറ്റം കാഴ്ച്ചവെക്കുന്നിടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകൻ തരുൺ മൂർത്തി. വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ടോർപിഡോ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ…

ഭര്‍ത്താവിനെ കൊന്ന് ഫാനില്‍ കെട്ടിത്തൂക്കിയെന്ന കേസില്‍ ഭാര്യയെ കോടതി വെറുതെ വിട്ടു

കൊല്ലം: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ ചുറ്റിവലിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ ഭാര്യയെ കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേ വിട്ടു. ഭര്‍ത്താവ് ഷാജിയെ (40)…

പ്രധാനമന്ത്രിയുടെ വസതിയിൽ വീണ്ടും നിർണായക കൂടിക്കാഴ്ച; എസ് ജയശങ്കറും അജിത് ഡോവലും കൂടിക്കാഴ്ചയുടെ ഭാഗമായി

പ്രധാനമന്ത്രിയുടെ വസതിയിൽ വീണ്ടും നിർണായക കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയുടെ ഭാഗമായി. ഇവരെ കൂടാതെ പ്രധാനമന്ത്രിയുടെ വസതിയിൽ…

ഗൂഗിളിനോടും ഓപ്പൺ എഐനോടും മത്സരിക്കാൻ പെർപ്ലെക്സിറ്റിയുടെ ‘കോമറ്റ് ബ്രൗസർ’ മേയിൽ എത്തുന്നു

ഗൂഗിളിനോടും ഓപ്പൺ എ ഐയോടും മത്സരിക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ പെര്‍പ്ലെക്‌സിറ്റി വികസിപ്പിച്ച ബ്രൗസര്‍ കോമറ്റ് മേയിലെത്തുന്നു. കമ്പനി മേധാവി അരവിന്ദ് ശ്രീനിവാസ് ആണ് ഒരു അഭിമുഖത്തിലൂടെ…

ജയിലർ-2: രജനീ കാന്തിനൊപ്പം വമ്പൻ താരനിര; നെൽസൺ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്

രജനീകാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ-2. ആദ്യഭാ​ഗത്തിലേതുപോലെ വിവിധ ഭാഷകളിൽ നിന്ന് വലിയ താരങ്ങളാണ് അണിനിരക്കുന്നത്. ഇപ്പോഴിതാ ജയിലർ-2 മായി ബന്ധപ്പെട്ട് ചിത്രത്തിന്റെ പുതിയ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നിര്‍ണായക യോഗങ്ങള്‍; ബാലാകോട്ടിന് ശേഷമുള്ള ആദ്യ ‘സൂപ്പർ കാബിനറ്റ്’

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നിര്‍ണായക യോഗങ്ങള്‍. യോഗങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും…

കഞ്ചാവ് കേസിൽ എംഎൽഎ യു. പ്രതിഭയുടെ മകൻ കനിവിനെ ഒഴിവാക്കി; കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് വിവാദത്തിൽ

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവ് കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് പ്രതിഭയുടെ മകൻ കനിവിന്റെ പേരില്ലാതത്. കേസിൽ പ്രതി…

അമിതമായി സംസ്കരിച്ച ഭക്ഷണം അകാല മരണത്തിന് വഴിയൊരുക്കാം – പുതിയ പഠനം

പാക്കറ്റിലും കുപ്പിയിലും മറ്റുമെത്തുന്ന അമിതമായി സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് റിപ്പോർട്ട്. പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ മുതൽ‌ ശീതളപാനീയങ്ങൾ വരെയുള്ള അൾട്രാ പ്രൊസസ്ഡ് ഫുഡ്‌സ് (യു.പി.എഫ്.)…

പഹൽഗാം ഭീകരാക്രമണം: പാക്കിസ്ഥാനെതിരെ 36 മണിക്കൂറിനുള്ളിൽ ഇന്ത്യയുടെ സൈനിക നടപടി; ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചെന്ന് പാക്ക് മന്ത്രി

ന്യൂഡൽഹി: അടുത്ത 24-36 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടി തുടങ്ങുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് പാക്കിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ. അത്തരം നടപടി ഉണ്ടായാൽ ഇന്ത്യയ്ക്ക്…