വാട്സ് ആപ്പ് വെബ്ബിൽ വോയ്സ്, വീഡിയോ കോൾ ഫീച്ചർ വരുന്നു; ബീറ്റ ടെസ്റ്റിങ് തുടങ്ങി

വാട്സാപ്പിന്റെ വെബ് ആപ്പിൽ വോയ്സ് കോൾ, വീഡിയോ കോൾ ഫീച്ചറുകൾ താമസിയാതെ എത്തും. ഈ ഫീച്ചറുകളുടെ പരീക്ഷണം കമ്പനി തുടങ്ങിയതായി വാട്സാപ്പ് ഫീച്ചർ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റ…

മോദിയെ ലക്ഷ്യം വെച്ച് ‘ഗയാബ്’ പോസ്റ്റ്: വിവാദമായതോടെ ഡിലീറ്റ് ചെയ്ത് കോൺഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യംവെച്ച് കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ചിത്രത്തിനെതിരേ വ്യാപക പ്രതിഷേധത്തെത്തുടർന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തു. മോദിയുടെ ശരീരത്തിൽ തലയുടെ ഭാഗത്ത് ‘ഉത്തരവാദിത്വ സമയത്ത്…

ആരാധകർക്ക് ഉറപ്പ് നൽകി സൂര്യ; ‘വാടിവാസൽ’ ഈ വർഷം തന്നെ ആരംഭിക്കും

വെട്രിമാരൻ-സൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘വാടിവാസൽ’ നായി തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കുമെന്ന് നോക്കി നിൽക്കുകയാണ്…

പാകിസ്ഥാനിൽ ഉഗ്രസ്ഫോടനത്തോടെ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം, 60ലധികം പേർ ഗുരുതരാവസ്ഥയിൽ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ നോഷ്കിയിൽ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ച് അറുപത് പേർക്ക് ഗുരുതര പരിക്ക്. ഡ്രൈവർ മരിച്ചു. പ്രാദേശിക കടകളിലേക്ക് പെട്രോൾ വിതരണം ചെയ്യാനായി എത്തിയ ട്രക്ക്…

കൂടുതൽ കടുത്ത നടപടിയിലേക്ക് ഇന്ത്യ; പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ നിരോധനം

പാകിസ്താന് എതിരെ കൂടുതൽ കടുത്ത നടപടികളുമായി ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ അനുമതി നിഷേധിക്കുകയും പാക് കപ്പലുകൾക്കും വിലക്കേർപ്പെടുത്താനുമാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച ഉത്തരവ്…

മലിനമായ ഭക്ഷണവും വെള്ളവും ആപത്ത്; കോളറയെ പ്രതിരോധിക്കാം, അറിയാം ലക്ഷണങ്ങളും പ്രതിരോധ മാർഗവും

തിരുവനന്തപുരം: ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം കോളറ മരണം സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് കേരളം. കവടിയാർ സ്വദേശിയായ റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ അജയ് ആർ. ചന്ദ്രയാണ് ഏപ്രിൽ 20-ന് കോളറ…

റാപ്പർ വേടനും സംഘവും പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് പൊലീസ്

കൊച്ചി: റാപ്പർ വേടനും സംഘവും പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്ഐആർ റിപ്പോർട്ട്. ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് ലഹരി ഉപയോഗം, ഗുഢാലോചന വകുപ്പുകളാണ്. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ഇവർ താമസിച്ചിരുന്ന…

2025 ഫെബ്രുവരിയിൽ ഇന്ത്യയിൽ 9.7 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ് ആപ്പ്

ഇന്ത്യയിൽ 9.7 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ 2025 ഫെബ്രുവരിയിൽ, നിരോധിച്ചതായി വാട്സാപ് അറിയിച്ചു. ഏറ്റവും പുതിയ പ്രതിമാസ സുരക്ഷാ റിപ്പോർട്ടിലാണ് കമ്പനിയുടെ ഈ വെളിപ്പെടുത്തൽ. ഉപയോക്തൃ പരാതികൾ ഫയൽ…

ഇന്ത്യ – പാക്ക് തര്‍ക്കത്തില്‍ നേരിട്ട് ഇടപെടില്ലെന്ന് ചൈന

ഇന്ത്യ – പാക്ക് തര്‍ക്കത്തില്‍ നേരിട്ട് ഇടപെടില്ലെന്ന് ചൈന വ്യക്തമാക്കി. ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങളും പ്രശ്‌നം പരിഹരിക്കണം. സാഹചര്യം തണുപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുമെന്നും ചൈനീസ്…

ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ലഹരി ഉപയോഗിക്കുന്നവർ; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ തെളിവില്ലെന്ന് എക്‌സൈസ്

ആലപ്പുഴ: നടന്മാരായ ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ്. ഇരുവരും ലഹരി ഉപയോഗിക്കുന്ന ആളുകളാണെന്ന സൂചന ലഭിച്ചെങ്കിലും ആലപ്പുഴയിലെ…