വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു

കോട്ടയം: വാക്കുതർക്കത്തെത്തുടർന്ന് ഒരാൾ കുത്തേറ്റ് മരിച്ചു. കോട്ടയം പാലായിൽ വള്ളിച്ചിറയിലാണ് സംഭവം. വള്ളിച്ചിറ സ്വദേശി വലിയകാലായിൽ ബേബിയാണ് സുഹൃത്തിന്‍റെ കുത്തേറ്റ് മരിച്ചത്. വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ്…

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കെഫോണ്‍ ഇന്റര്‍നെറ്റ്: ഡാറ്റാ ലിമിറ്റ് മാസത്തില്‍ 1000 ജിബിയിലേക്ക് ഉയര്‍ത്തി

തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെഫോണ്‍ പദ്ധതിയില്‍ ഡാറ്റാ ലിമിറ്റില്‍ വര്‍ധനവ്. ഓരോ ദിവസവും 20 എംബിപിഎസ്…

പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പ്രതികരിച്ച് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്

ന്യൂഡൽഹി: 26- പേരുടെ ജീവനെടുത്ത ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യയുടെ മതവും അതിന്റെ മൂല്യങ്ങളുടെ പ്രധാന ഭാഗവുമാണ് അഹിംസ,…

പുകവലിയും മദ്യപാനവും ശീലമാക്കിയാൽ 40 വയസ്സിനുമുമ്പേ ആരോഗ്യം നഷ്ടപ്പെടാം; പഠന റിപ്പോർട്ട്

അമിതമായി മദ്യപിച്ചും പുകവലിച്ചും എന്നാൽ വ്യായാമം ഒഴിവാക്കി ജീവിതം ‘ആസ്വദിക്കുന്നവരാണോ’ നിങ്ങൾ. 20-കളിലും 30-കളിലും ഇതേ ശീലം പിന്തുടർന്നാലും അതിന് ശേഷമുള്ള ജീവിതം സു​ഗമമായിരിക്കുമെന്നാണ് വിചാരിക്കുന്നതെങ്കിൽ അത്…

പത്തനംതിട്ടയിൽ 17-കാരൻ സഹോദരിമാരായ 3 പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി

മൂഴിയാര്‍ (പത്തനംതിട്ട): സഹോദരിമാരായ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ ബലാത്സംഗംചെയ്ത 17-കാരനെ പോലീസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കഴിഞ്ഞവര്‍ഷത്തെ സ്‌കൂള്‍ അവധിക്കാലത്ത് 13, 12, ഒന്‍പതുവയസ്സുള്ള കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് ലൈംഗിക…

പ്രമുഖ ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു. എഴുത്തുകാരന്‍, ചരിത്ര ഗവേഷകന്‍, അധ്യാപകന്‍, സാഹിത്യ നിരൂപകന്‍, തുടങ്ങിയ വിവിധ മേഖലകളില്‍ ഡോ എംജിഎസ് നാരായണന്റെ സംഭാവനകള്‍ വളരെയധികമാണ്.കേരള ചരിത്ര…

‘വീര രാജ വീര’ ഗാനം കോപ്പിയടി! എ.ആര്‍. റഹ്‌മാനും നിര്‍മാതാക്കളും രണ്ട് കോടി കെട്ടിവെക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: തമിഴ് ചിത്രം പൊന്നിയിന്‍ ശെല്‍വന്‍ 2-ലെ ‘വീര രാജ വീര…’ ഗാനത്തിന്റെ സംഗീതം എ.ആര്‍. റഹ്‌മാന്‍ കോപ്പിയടിച്ചതാണെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രശസ്ത ധ്രുപത്…

പഹല്‍ഗാം ഭീകരാക്രമണം: പാകിസ്താന്റെ പങ്ക് വ്യക്തമെന്ന് ഇന്ത്യ; വിദേശ നയതന്ത്രപ്രതിനിധികൾക്ക് തെളിവുകൾ കൈമാറി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്കിനേക്കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ വിദേശ നയതന്ത്രപ്രതിനിധികള്‍ക്ക് ഇന്ത്യ കൈമാറി. സാങ്കേതിക തെളിവുകളും ഇന്റലിജന്‍സ് ശേഖരിച്ച നിര്‍ണായക തെളിവുകളും നിര്‍ണായക ദൃക്സാക്ഷി വിവരണങ്ങളും…

പാക്കിസ്ഥാനെതിരെ ശക്തമായ നിലപാട്; സിന്ധു നദീജല കരാർ മരവിപ്പിക്കൽ കർശനമായി നടപ്പാക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ചത് കർ‍ശനമായി നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ജലശക്തി…

ഇനി നിങ്ങളുടെ ചാറ്റുകൾ സൂപ്പർ സുരക്ഷിതം! ‘അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി’ അവതരിപ്പിച്ച് വാട്സ് ആപ്പ്

തിരുവനന്തപുരം: ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ വാട്‌സ്ആപ്പ് ഇപ്പോൾ ഇതാ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. അതെസമയം സുരക്ഷ കണക്കിലെടുത്ത്…