വിന്റേജ് മോഹൻലാലിനെ ഏറ്റെടുത്ത് ആരാധകർ; ഗംഭീര പ്രതികരണം നേടി ‘തുടരും’

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ ഗംഭീര പ്രതികരണം നേടി തുടരുകയാണ്. ആദ്യ ഷോ പൂർത്തിയാകുമ്പോൾ ചിത്രം ബ്ലോക്ബസ്റ്ററിലേക്കു നീങ്ങുന്നുവെന്ന സൂചനയാണ് തിയറ്ററുകളിൽ…

ഷഹബാസ് കൊലപാതകം : വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല

താമരശ്ശേരി: താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചില്ല. ജാമ്യം നല്‍കിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയാൽ സുരക്ഷ ഭീഷണിയുണ്ടാകുമെന്നും ഹൈക്കോടതി…

ബന്ദിപ്പോറയില്‍ ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ ഏറ്റുമുട്ടലില്‍ വധിച്ചതായി റിപ്പോർട്ട്

ബന്ദിപ്പോറയില്‍ ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ചതായി റിപ്പോര്‍ട്ട്; ഏറ്റുമുട്ടല്‍ തുടരുന്നു ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപോറയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുട്ടലില്‍ ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ…

കേന്ദ്ര ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ കുടുങ്ങിയത് 71 മരുന്നിനങ്ങൾ

തൃശ്ശൂർ: കേന്ദ്ര ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ മാർച്ച് മാസത്തെ പരിശോധനയിൽ 71 മരുന്നിനങ്ങളാണ് കുടുങ്ങിയത്. ഇതിൽ ഒരെണ്ണം വ്യാജനാണെന്നും വ്യക്തമായി.അതെസമയം വിവിധ സംസ്ഥാന അധികൃതർ നടത്തിയ പരിശോധനയിൽ…

പഹൽഗാം ഭീകരാക്രമണം: കേരളത്തിലെ 102 പാകിസ്താനികൾക്ക് രാജ്യം വിടാൻ നിർദേശം; വിദ്യാർത്ഥി, മെഡിക്കൽ വിസകളും റദ്ദാക്കും

പഹൽഗാമിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുള്ള പാക് പൗരന്മാര്‍ക്ക് തിരികെ മടങ്ങാനുള്ള നിർദേശം കൈമാറി. പാക് പൗരന്മാർ മടങ്ങണമെന്ന കേന്ദ്രനിർദേശത്തിന് പിന്നാലെയാണ് ഈ നടപടി. ഈ മാസം 29…

റീല്‍സ് എഡിറ്റ് ചെയ്യാന്‍ പുതിയ ആപ്പുമായി മെറ്റ

സൗജന്യമായി റീല്‍സ് വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന പുതിയ ആപ്പ് പുറത്തിറക്കി മെറ്റ. ടിക് ടോക്കിന്റെ കാപ്പ്കട്ട് ആപ്പിന് സമാനമായ രീതിയിലാണ് ‘എഡിറ്റ്‌സ്’ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്…

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. വയനാട് മേപ്പാടി എരുമക്കൊല്ലി സ്വദേശി അറുമുഖനാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പൊലീസും വനംവകുപ്പും സംഭവസ്ഥലത്തേക്കെത്തുന്നതേയുള്ളൂ. പ്രദേശവാസികളാണ് സംഭവം പുറത്തറിയിച്ചത്. അറുമുഖൻ…

‘ഓപ്പറേഷന്‍ ആക്രമണ്‍’ :റഫാൽ-സുഖോയ് യുദ്ധവിമാനങ്ങളുമായി വ്യോമാഭ്യാസം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം മോശമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ, യുദ്ധവിമാനങ്ങൾ ഉപയോഗിച്ചുള്ള വ്യോമാഭ്യാസം ആരംഭിച്ചിരിക്കുകയാണ് വ്യോമസേന. ഓപ്പറേഷന്‍ ആക്രമണ്‍ എന്ന പേരിട്ടിരിക്കുന്ന വ്യോമാഭ്യാസത്തില്‍ റഫാല്‍ യുദ്ധവിമാനങ്ങളും…

പതിനഞ്ചുകാരിയെ അര്‍ധനഗ്നയാക്കി ഫോട്ടോയെടുത്തു; വ്ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്സോ കേസ്

വ്‌ളോഗർ മുകേഷ് നായര്‍ക്കെതിരെ പോക്സോ കേസ്​. മോഡലിങ്ങിന്‍റെ മറവില്‍ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ്…

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈനും, ശ്രീനാഥ് ഭാസിക്കും പുറമേ അഞ്ചുപേര്‍ക്ക് കൂടി എക്‌സൈസ് നോട്ടീസ്; മുൻ ബിഗ് ബോസ് താരവും മോഡലും പട്ടികയിൽ

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പുറമേ അഞ്ച് പേര്‍ക്ക് കൂടി എക്‌സൈസ് നോട്ടീസ്. മുന്‍ ബിഗ്‌ബോസ് താരം, കൊച്ചിയിലെ ഒരു…