സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം; രോഗലക്ഷണങ്ങൾ നേരത്തെ കണ്ടുപിടിക്കാം, പ്രതിരോധിക്കാം

കടയ്ക്കാവൂർ: വീടുനിർമാണത്തിനായി മലിനമായ കുളത്തിലെ വെള്ളം ഉപയോഗിച്ച തൊഴിലാളിക്ക്‌ അമീബിക് മസ്തിഷ്കജ്വരം. കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ കുഴിവിള വീട്ടിൽ സുധർമനാണ് രോഗബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

തൃശൂരിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂർ: തൃശ്ശൂരിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം. തൃശ്ശൂർ ആനന്ദപുരം ഷാപ്പിൽ വെച്ചുണ്ടായ…

കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പൊളിച്ച് കെ എസ് ആർ ടി സി ബസ് കണ്ടക്ടര്‍

കൊല്ലം: കൊല്ലത്തുനിന്ന് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലുവയസുകാരിയെ വീട്ടുകാര്‍ക്ക് കൈമാറി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കോയമ്പത്തൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് ദേവി എന്ന…

വിജയ് സേതുപതിയുടെ എയ്‌സിൻറെ റിലീസ് തീയതി പുറത്ത്

ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്ററിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.2025 മെയ് 23ന് ചിത്രം ആഗോള റിലീസായി എത്തും.അറുമുഗകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതി ബോള്‍ഡ് കണ്ണൻ എന്ന…

പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി, അതിര്‍ത്തി അടച്ചു; കടുത്ത നടപടികളുമായി ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാകിസ്താൻ പൗരന്മാർക്ക് ഇനി വിസ അനുവദിക്കില്ല. സിന്ധു നദീജല കരാർ മരവിപ്പിച്ചു.വാഗ-അട്ടാരി അതിർത്തി…

ഇനി ജനന തീയതി മാറ്റിയിട്ടും കാര്യമില്ല! ഇൻസ്റ്റഗ്രാമിൽ കുട്ടികളെ തിരിച്ചറിയാൻ Al ഉപയോഗിച്ച് കമ്പനി

ഉപഭോക്താക്കള്‍ കുട്ടികളാണോ കൗമാരക്കാരാണോ പ്രായപൂര്‍ത്തിയായവരാണോ എന്ന് തിരിച്ചറിയാന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം. തിങ്കളാഴ്ചയാണ് പ്ലാറ്റ്‌ഫോമിലെ കൗമാരക്കാരായ ഉപഭോക്താക്കളെ കണ്ടുപടിക്കാന്‍ വേണ്ടി എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ഇന്‍സ്റ്റഗ്രാം…

ഇന്ത്യയിൽ നേത്രാർബുദം വർധിക്കുന്നോ?; ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാം

വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന നേത്രകാൻസർ ഇന്ത്യയിൽ വളരെ കൂടുതലാണെന്ന് റിപ്പോർട്ടുകൾ. 70-80 ശതമാനംവരെ മുതിർന്നവരിലും ബാക്കിയുള്ളവ കുട്ടികളിലുമാണ് നേത്രകാൻസർ കേസുകൾ കാണപ്പെടുന്നത്. സാധാരണയായി കാണപ്പെടുന്ന കണ്ണിലെ…

പഹല്‍ഗാം ഭീകരാക്രമണം: പ്രധാനമന്ത്രിയുടെ വസതിയിൽ നിര്‍ണായക യോഗം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി യോഗം തുടങ്ങി. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് നിലവിലെ ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം യോഗം…

കാമുകി ഉപേക്ഷിച്ചതിന്റെ പക; തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിനു കാരണം വെളിപ്പെടുത്തി പ്രതി. തന്റെ പെൺസുഹൃത്ത് ഉപേക്ഷിച്ചു പോയതിന്റെ പകയാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പ്രതിയുടെ മൊഴി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം…

‘തുടരും’ ഫസ്റ്റ് ഷോ സമയം പുറത്തുവിട്ട് മോഹൻലാൽ

മലയാളികൾ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘തുടരും’ വിന്റെ ഫസ്റ്റ് ഷോയുടെ സമയം പുറത്തുവിട്ട് നടൻ മോഹൻലാൽ. ഏപ്രിൽ 25ന് രാവിലെ 10 മണിക്ക് ആകും ആദ്യ…