പുതിയ അപ്ഡേറ്റുമായി വാട്ട്സ്‌ആപ്പ്; ഇനി ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ മെസേജുകള്‍ പരിഭാഷ ചെയ്യാം

വാട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷവാർത്ത. ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ മെസേജുകള്‍ പരിഭാഷപ്പെടുത്തുന്ന സംവിധാനം വാട്‌സ്‌ആപ്പില്‍ എത്തുന്നു.വാട്‌സ്‌ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ഈ സംവിധാനം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ്…

പഹല്‍ഗാം ഭീകരാക്രമണം: ‘അവരെ വെറുതെ വിടില്ല’ – കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് പ്രധാനമന്ത്രി

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൗദി അറേബ്യയിൽ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ മോദി എക്‌സിലൂടെയാണ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചത്. ഇന്ത്യയുടെ…

മുടികൊഴിച്ചിലിന് പിന്നാലെ നഖവും പൊഴിയുന്നു; ബുൽധാനയിൽ തീരാദുരിതം, കേന്ദ്രസംഘം എത്തുന്നു

മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഖാംഗാവ്, ഷെഗാവ്, നന്ദുര താലൂക്കുകളിൽ മുടികൊഴിച്ചിൽ ഉണ്ടായവരുടെ നഖവും പൊഴിയുന്ന സംഭവം പഠിക്കാൻ കേന്ദ്രസംഘമെത്തും. ഒമ്പത സംഘമാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിർദേശത്തെത്തുടർന്ന്…

കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ചു, കൊലപ്പെടുത്തിയത് അതിക്രൂരമായി

കോട്ടയം: തിരുവാതുക്കലിൽ വീടിനുള്ളിൽ വ്യവസായിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് ക്രൂരമായി കൊല…

തദ്ദേശ തെരഞ്ഞെടുപ്പില്‍ 10,000 സീറ്റുകള്‍ ലക്ഷ്യം വച്ച് ബിജെപി; 150 ദിവസത്തെ പ്രവര്‍ത്തനപദ്ധതികള്‍ പ്രഖ്യാപിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിരട്ടി സീറ്റ് വർധന ലക്ഷ്യമിട്ട് ബിജെപി. 10,000 സീറ്റുകൾ ലക്ഷ്യം വച്ച് പ്രവർത്തിക്കാനാണ് പാർട്ടിയുടെ പുതിയ ആഹ്വാനം. 150 ദിവസത്തെ പ്രവര്‍ത്തനപദ്ധതികള്‍ തെരഞ്ഞെടുപ്പിനായി പ്രഖ്യാപിച്ചു.…

15കാരനെ ലൈംഗികമായി പീഡിപ്പിച്ച് യുവതി അറസ്റ്റില്‍, ഭര്‍ത്താവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്

മലപ്പുറം: തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് സംഭവത്തിൽ യുവതിയെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പാലക്കാട്…

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് ആശുപത്രിയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്ന് കൊൽക്കത്തയിലെ സൈനിക ആശുപത്രിയിലാണ് ഗവർണറെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. നിലവിൽ അദ്ദേഹം…

യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 3 വയസുകാരി മരിച്ചു

കൊച്ചി: 3 വയസുകാരി ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിച്ചു. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ…

ആൻഡ്രോയിഡ് 16 ബീറ്റ അപ്ഡേറ്റ് ഈ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാം

ആന്‍ഡ്രോയിഡ് 16 ഒഎസിന്റെ നാലാം പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയത് ഏപ്രില്‍ 17-നാണ്. ആന്‍ഡ്രോയിഡിന്റെ സ്‌റ്റേബിള്‍ പതിപ്പ് പുറത്തിറക്കുന്നതിന് മുമ്പുള്ള അവസാനത്തെ ബീറ്റാ പതിപ്പാണിത്. മുന്‍ ബീറ്റാ പതിപ്പുകളില്‍…

ബസ് കാത്തുനിന്ന അച്ഛനും മകനും പൊലീസിന്റെ ക്രൂരമര്‍ദനം; നിലത്തിട്ട് ചവിട്ടി, മുണ്ട് കീറി – പരാതിയില്‍ അന്വേഷണം തുടങ്ങി

കൊല്ലം: ബസ് കാത്തുനിന്ന അച്ഛനെയും മകനെയും പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കൊല്ലം ഈസ്റ്റ് എസ്ഐ സുമേഷ് അടക്കമുള്ള പൊലീസുകാര്‍ മര്‍ദിച്ചെന്നാണ് പരാതി. കെഎസ്‍യു ജില്ലാ സെക്രട്ടറിയായ…