നിയമപരമായി പരാതിയില്ല, വിഷയത്തിൽ സിനിമാസംഘടനകളുടെ ഇടപെടൽ ആവശ്യം- വിന്‍ സി അലോഷ്യസ്
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദമായി പെരുമാറി എന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി വിന്‍ സി അലോഷ്യസ്. പരാതി എന്ന നിലയില്‍…