പൊലീസുകാരനെ കുപ്പിയും കമ്പിവടിയും കൊണ്ടു മര്‍ദിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയം: പോലീസുകാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പായിക്കാട് കുമാരനല്ലൂര്‍ ബിജോ കെ. ബേബി(20), ആലപ്പുഴ എണ്ണക്കാട് ശ്രീകുമാര്‍(59) എന്നിവരെയാണ് പൊലീസ്…

ജോലികള്‍ എളുപ്പമാക്കിത്തീര്‍ക്കാൻ രണ്ട് എ ഐ മോഡലുകൾ അവതരിപ്പിച്ച് ഓപ്പണ്‍ എഐ

സങ്കീർണ ജോലികള്‍ എളുപ്പമാക്കാൻ പുതിയ രണ്ട് നിര്‍മിതബുദ്ധി മോഡലുകള്‍ അവതരിപ്പിച്ച്‌ ഓപ്പണ്‍ എഐ. വെബ് സെര്‍ച്ചിങ്, ചിത്രങ്ങള്‍ നിര്‍മിക്കല്‍, ഫയല്‍ വിശകലനം എന്നിവയ്ക്കുള്ള ടൂളുകളെ സംയോജിപ്പിക്കാനും ഉപയോഗിക്കാനും…

ഡല്‍ഹി കെട്ടിട ദുരന്തം: മരണസംഖ്യ 11 ആയി

ന്യൂഡല്‍ഹി: മുസ്തഫാബാദില്‍ നാലുനില പാര്‍പ്പിട സമുച്ചയം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 11 ആയി. ശനിയാഴ്ച പുലര്‍ച്ചെ 2: 39-ഓടെയാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ ഉടമ തെഹ്‌സിനും (60)…

ലഹരി കേസ്: ഷൈന്‍ ഒന്നാം പ്രതി; ഓടിയത് തെളിവ് നശിപ്പിക്കാനെന്ന് എഫ്‌ഐആര്‍

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. ഷൈന്‍ ടോം ചാക്കോയും ഹോട്ടല്‍മുറിയിലുണ്ടായിരുന്ന സുഹൃത്തുമാണ് കേസിലെ പ്രതികള്‍. ഒന്നാംപ്രതി ഷൈന്‍ ടോം…

വിദ്യാർഥികളെ വട്ടത്തിലിരുത്തി മദ്യം നൽകിയ അധ്യാപകന് സസ്പെൻഷൻ

ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കി മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകൻ, പിന്നാലെ സസ്‌പെന്‍ഷന്‍. സാമൂഹിക മാധ്യമങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ മദ്യം വിളമ്പുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ്…

കമല്‍ഹാസൻ- മണി രത്നം കോമ്പോ; തഗ് ലൈഫിലെ ആദ്യ ​ഗാനം റിലീസ് ചെയ്തു

37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽഹാസനും മണി രത്നവും ഒന്നിക്കുന്ന ‘ത​ഗ് ലൈഫ്’ ലെ ആദ്യ ​ഗാനം റിലീസ് ചെയ്തു. ‘ജിങ്കുച്ചാ’ എന്ന ​ഗാനത്തിന് കമൽ ഹാസനാണ് വരികൾ…

ഇനി യുവത്വം എന്നെന്നും!സ്വാഭാവികമായി കൊളാജന്‍ ഉത്പാദനം കൂട്ടാന്‍ അഞ്ച് വഴികള്‍

പ്രായം കൂടുതോറും മുഖത്ത് അതിന്റെ ലക്ഷണങ്ങള്‍ കാണപ്പെടുന്നത് സ്വഭാവികമാണ്. ചുളിവുകള്‍, ചര്‍മം തൂങ്ങല്‍, നേര്‍ത്ത വരകള്‍, കരിവാളിപ്പ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കും. എന്നാല്‍ ജീവിതശൈലിയിലുള്ള മാറ്റത്തിലൂടെ…

ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിൽ എത്തി ഷൈൻ ടോം ചാക്കോ; ഹാജറായത് അര മണിക്കൂർ മുൻപേ!

കൊച്ചി: ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഹാജരായി. ശനിയാഴ്ച രാവിലെ പത്തു മണിയോടെ കൊച്ചി നോർത്ത് പൊലീസ്…

മുർഷിദാബാദ് കലാപത്തിൽ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസ്: പ്രധാന ആസൂത്രകൻ അറസ്റ്റിൽ

കൊൽക്കത്ത: വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മുർഷിദാബാദ് ജില്ലയിലെ ജാഫറാബാദിൽ സിപിഎം പ്രവർത്തകരായ അച്ഛനെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ…

പാലക്കാട്ട് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: അമ്പലപ്പാറയില്‍ കടമ്പഴിപ്പുറം സ്വദേശിയെ വെട്ടി കൊലപ്പെടുത്തി സുഹൃത്ത്. കടമ്പഴിപ്പുറം പതിനാറാംമൈല്‍ പുത്തിരിക്കാട്ടില്‍ വീട്ടില്‍ രാമദാസ് (48) ആണ് മരിച്ചത്. സുഹൃത്തായ വേങ്ങശ്ശേരി കണ്ണമംഗലം സൂര്യ ഹൗസില്‍…