അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി പണം കവര്‍ന്നു; പ്രതികൾ പിടിയിൽ
എറണാകുളം: അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി പണം കവർന്ന കേസിൽ പ്രതികള്‍ പിടിയിലായി. സംഭവം നടന്ന് മണിക്കൂറുകൾക്കകം അഞ്ചംഗ സംഘത്തെ പെരുമ്പാവൂർ പൊലീസ് പിടികൂടുകയായിരുന്നു.…