‘ബ്ലെന്‍ഡ്’ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം; റീല്‍സ് സുഹൃത്തുക്കളുമായി പങ്കിടല്‍ ഇനി കൂടുതൽ രസകരം

ബ്ലെന്‍ഡ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇനി മുതൽ ഇന്‍സ്റ്റഗ്രാം ഡയറക്ട് മെസേജില്‍ റീല്‍സയച്ച് പാടുപെടേണ്ട കാര്യമില്ല. നിങ്ങള്‍ക്കും എതെങ്കിലും ഒരു സുഹൃത്തിനും മാത്രമായോ…

പാചക എണ്ണ സ്തനാർബുദത്തിന് കാരണമായേക്കാമെന്ന് പഠനം; എന്താണ് TNBC? ലക്ഷണങ്ങൾ അറിയാം

ഭക്ഷണത്തിന് രുചികൂട്ടുന്ന കാര്യത്തിൽ എണ്ണയ്ക്ക് വലിയ പങ്കാണുള്ളത്. എന്നാൽ, ഇപ്പോഴിതാ പാചകത്തിന് ഉപയോ​ഗിക്കുന്ന എണ്ണയുടെ അമിത ഉപയോ​ഗം പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. വെജിറ്റബിൾ ഓയിൽ,…

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജിദ്ദയിൽ

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ചൊവ്വാഴ്ച ജിദ്ദയിലെത്തും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തും. ശേഷം വിവിധ നയതന്ത്ര, സഹകരണ…

വൻ വയലൻസുമായി സൂര്യയുടെ ‘റെട്രോ’ മേയ് ഒന്നിന് തിയറ്ററുകളിലേക്ക്

സൂര്യ നായകനായി എത്തുന്ന ചിത്രമാണ് റെട്രോ. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 48 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നും ഇത്തവണ…

ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്‍റ്സിനും വൻ തിരിച്ചടി; ഇഡി 793 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്‍റ്സിനും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് തിരിച്ചടി. 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. കൂടാതെ…

വീടിന്റെ മട്ടുപ്പാവിൽ കഞ്ചാവ് കൃഷി; എജി ഓഫിസിലെ ഉദ്യോഗസ്ഥൻ പിടിയിൽ

തിരുവനന്തപുരം: വീട്ടിലെ മട്ടുപ്പാവിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് ജനറൽ ഓഫിസിലെ ഉദ്യോഗസ്ഥനെ പിടികൂടി എക്സൈസ്. ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ ജിതിനാണ്…

15 – കാരൻ ഭാരതപ്പുഴയിൽ മുങ്ങിതാഴ്ന്നു; രക്ഷിക്കാൻ ചാടി യുവതിയും, രണ്ട് മരണം

കുറ്റിപ്പുറം (മലപ്പുറം): ഭാരതപ്പുഴയില്‍ വിദ്യാര്‍ഥിയും ബന്ധുവായ യുവതിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15) എന്നിവരാണ് മരിച്ചത്.…

തീയേറ്റര്‍ വിജയത്തിന് ശേഷം ‘എമ്പുരാന്‍’ ഒടിടിയിലേക്ക്

തീയേറ്ററുകളില്‍ വന്‍വിജയം കൊയ്ത മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം ‘എമ്പുരാന്‍’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജിയോ ഹോട്‌സ്റ്റാറില്‍ ഏപ്രില്‍ 24-ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. സാമൂഹികമാധ്യമങ്ങളിൽ ഒടിടി റിലീസ്…

കേരളത്തിൽ ആദ്യമായി AI-യിൽ നിർമ്മിച്ച പരസ്യം; 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം പ്രേക്ഷകർ

പൂർണ്ണമായും എ ഐ ൽ നിർമ്മിച്ച ഒരു പരസ്യമാണ് കേരളത്തിൽ ഇപ്പോൾ ഹിറ്റായിരിക്കുന്നത്. സ്കീ ഐസ്ക്രീമിന് വേണ്ടി സൃഷ്ടിച്ച ആർട്ടിഫിഷ്യൽ ഇൻ്റലിജന്റ്റ്സ് വിഷ്വൽസ് ഉപയോഗിച്ച് നിർമിച്ച പരസ്യവുമായി…

ഡാന്‍സാഫ് പരിശോധനക്കിടെ രക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

കൊച്ചി: ഡാന്‍സാഫ് പരിശോധനയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍നിന്ന് രക്ഷപ്പെട്ട നടൻ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. നടനെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചു.…