700-ലധികം രോ​ഗികൾ! യുഎസ്സിൽ അഞ്ചാംപനി പടരുന്നു, വാക്സിനേഷൻ ക്ഷാമം

യുഎസ്സില്‍ അഞ്ചാംപനി (മീസില്‍സ്) പടരുന്നതായി റിപ്പോർട്ട്. 700-ലധികം പേർക്കാണ് വിവിധ ന​ഗരങ്ങളിലായി ഇപ്പോൾ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. വായുവിലൂടെ പകരുന്ന ഈ പകർച്ചവ്യാധി 2000-ൽ യുഎസിൽ നിർമാർജനം ചെയ്യപ്പെട്ടതായി…

സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയതിനെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ്…

നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു

എറണാകുളം: നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിൽ കുടുങ്ങി കിടന്ന 15നും 18 നും ഇടയിൽ പ്രായംതോന്നിക്കുന്ന ഒരു ആൺകുട്ടിയാണ് മരിച്ചത്. 25…

ദന്തചികിത്സയിൽ വിപ്ലവം; മനുഷ്യന്റെ പല്ലുകൾ ആദ്യമായി ലാബിൽ വളർത്തി ശാസ്ത്രജ്ഞർ

പ്രായമാകുമ്പോൾ പല്ലുകൾ കൊഴിയാറുണ്ട്. എന്നാൽ അതല്ലാതെയും പലർക്കും പല്ലുകൾ കൊഴിയാറുണ്ട്. ഇങ്ങനെ വരുമ്പോൾ ഫില്ലിംഗുകളോ ​​ഡെന്റൽ ഇംപ്ലാന്റുകളോ ആണ് എല്ലാവരും ചെയ്യുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള ദന്ത പരിചരണത്തിൽ…

പൃഥ്വിരാജും കരീന കപൂറും ഒന്നിക്കുന്നു; മേഘ്ന ഗുൽസാറിന്റെ ‘ദായ്റ’ പ്രഖ്യാപിച്ചു

പ്രശസ്ത സംവിധായിക മേഘ്ന ഗുൽസാറിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. പൃഥ്വിരാജ് സുകുമാരനും ബോളിവുഡ് നടി കരീന കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയ്ക്ക് ദായ്റ എന്നാണ് പേരിട്ടിരിക്കുന്നത്. കരീനയും…

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വാഴച്ചാലില്‍ രണ്ടുപേർക്ക് ദാരുണാന്ത്യം

ചാലക്കുടി: വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം. വാഴച്ചാല്‍ സ്വദേശികളായ അംബിക(30), സതീഷ്‌(34) എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയ്ക്കുള്ള വഞ്ചിക്കടവിലാണ്…

‘ലേഡീസ് ഒണ്‍ലി ട്രിപ്പ്’; ബ്ലൂ ഒറിജിന്റെ എൻഎസ് 31 ബഹിരാകാശ ദൗത്യം ചരിത്ര നേട്ടം

ബ്ലൂ ഒറിജിന്റെ എൻഎസ് 31 ബഹിരാകാശ ദൗത്യം ചരിത്ര വിജയമായി. പ്രശസ്ത ഗായിക ക്യേറ്റി പെറി ഉൾപ്പെടെ ആറ് വനിത യാത്രികരുമായി നടത്തിയ ബഹിരാകാശ ദൗത്യമാണ് വിജയത്തിലേക്ക്…

ബാറ്ററി ഇനി ടുത്ത് പേസ്റ്റ് പോലെ! ഏത് ആകൃതിയിലേക്കും മാറ്റാവുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

ടൂത്ത് പേസ്റ്റ് പോലെ ഏത് ആകൃതിയിലേക്കും മാറ്റിയെടുക്കാന്‍ സാധിക്കുന്ന ബാറ്ററി വികസിപ്പിച്ച് സ്വീഡനിലെ ശാസ്ത്രജ്ഞര്‍. വരും തലമുറയിലെ ഗാഡ്‌ജെറ്റുകളിലും മെഡിക്കല്‍ ഉപകരണങ്ങളിലും റോബോട്ടുകളിലുമടക്കം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാൻ…

നിവിന്‍ പോളിയുടെ ‘ഡോള്‍ബി ദിനേശന്‍’ ഫസ്റ്റ് ലുക്ക് പുറത്ത്

നിവിൻ പോളി ചിത്രം ‘ഡോള്‍ബി ദിനേശന്‍’ ഫസ്റ്റ് ലുക്ക് പുറത്ത്. 1001 നുണകള്‍, സര്‍കീട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത്…

യു കെയിലെ ചെറുപ്പക്കാർക്കിടയിൽ കുടലിലെ അർബുദം കൂടുന്നു; വില്ലൻ അമിതമായി സംസ്കരിച്ച ഭക്ഷണം!

അർബുദം ബാധിച്ചുള്ള മരണങ്ങളിൽ ലോകത്ത് രണ്ടാമതാണ് കുടലിലെ അർബുദം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂന്നാമത്തെ അർബുദവും കുടലിൽ തന്നെയാണ്. ഇപ്പോഴിതാ, യുകെയിൽ ചെറുപ്പക്കാർക്കിടയിൽ വില്ലാനായിരിക്കുകയാണ് കുടലിലെ അർബുദം.…