സൂര്യയുടെ ‘റെട്രോ’ യിലെ പുതിയ ഗാനം ദി വൺ പുറത്ത്

സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് റെട്രോ. ചിത്രത്തിന്റെ പുതിയ ഗാനമാണ് ഇപ്പോൾ അണിയറപ്രവർതകർ പുറത്തുവിട്ടിരിക്കുന്നത്. ഓരോ അപ്‌ഡേറ്റിലും തരംഗം സൃഷ്ടിക്കുന്ന സൂര്യ…

പത്തോളം അയ്യപ്പഭക്തർക്ക് ഭക്ഷ്യ വിഷബാധ; കോഫീ ലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി

പമ്പ: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന് പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രെറ്റിന്റെ…

ഉയർന്ന തീരുവയിൽ നിന്ന് സ്മാർട്ട് ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം വിവിധ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്താനുള്ള തീരുമാനത്തില്‍നിന്ന് സ്മാര്‍ട്ട് ഫോണുകളും കമ്പ്യൂട്ടറുകളും അടക്കമുള്ളവയെ ഒഴിവാക്കി. കമ്പ്യൂട്ടറുകള്‍…

പോട്ട ബാങ്ക് കവർച്ച കേസ്; കുറ്റപത്രം സമർപ്പിച്ചു

തൃശ്ശൂർ: ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ചാലക്കുടി ജെഎഫ്സിഎം കോടതിയിലാണ് തൃശ്ശൂർ റൂറൽ…

ഫോണിലൂടെ മുത്തലാഖ്; യുവതിയുടെ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു

മലപ്പുറം: ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കേസെടുത്ത് പോലീസ്. വേങ്ങര സ്വദേശിനിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിക്കെതിരേയാണ് മലപ്പുറം വനിതാ…

റിയൂണിയൻ ദ്വീപുകളിൽ ചിക്കുൻഗുനിയ വ്യാപനം: കേരളത്തിലും ജാഗ്രതാനിർദ്ദേശം, പ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗത്തോടു ചേർന്നുകിടക്കുന്ന ഫ്രഞ്ച് അധിനിവേശപ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ ചിക്കുൻഗുനിയ വ്യാപിക്കുന്നു. തുടർന്ന് ലോകാരോഗ്യസംഘടന വിദഗ്ധരുടെ യോഗംവിളിച്ച് സ്ഥിതി വിലയിരുത്തിവരുകയാണ്. ഇതേത്തുടർന്ന് സംസ്ഥാനത്തും ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം…

ഭാര്യയ്‌ക്കൊപ്പം കൊച്ചിയിൽ താമസിച്ചു, റാണ കേരളത്തിൽ എത്തിയതിൽ അന്വേഷണം

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ കേരളത്തിലെത്തിൽ സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസം ഇന്ത്യയിലെത്തിച്ച തഹാവൂര്‍ റാണയെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യുന്നത് പുരോഗമിക്കുകയാണ്. അതെസമയം…

ബിലാൽ ലുക്കിൽ മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർ

മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രമാണ് ബസൂക്ക. ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ തന്നെയാണ് തിയറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത്…

എരുമേലി തീപിടിത്തത്തിൽ രണ്ട് മരണം കൂടി, തീയിട്ടത് സീതമ്മയെന്ന് പ്രാഥമിക നിഗമനം

കോട്ടയം: എരുമേലി കനകപ്പലത്ത് വീടിന് തീപിടിച്ച സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സത്യപാലന്റെയും മകൾ അഞ്ജലിയുടെയും മരണമാണ് സ്ഥിരീകരിച്ചത്.സംഭവ സ്ഥലത്ത് വച്ചുതന്നെ…

വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരേ ബോധവത്കരണം നടത്താൻ ഒരുങ്ങി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ‘റിസ്ക് എടുക്കേണ്ടത് പ്രസവത്തിലല്ല, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രികൾതന്നെ തിരഞ്ഞെടുക്കാം’… വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരേ ആരോഗ്യവകുപ്പിന്റെ ബോധവത്കരണ പ്രചാരണവാചകമാണിത്. ജനപ്രതിനിധികളുടെയും സാമുദായിക, സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ബോധവത്കരണം…