ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയുടെ തിരിച്ചടിയിൽ ജീവനുംകൊണ്ടോടുന്ന പാക് സൈനികരുടെ ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ പാകിസ്താന് നല്‍കിയത്. പാകിസ്താന് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ പ്രത്യാക്രമണത്തില്‍ പിടിച്ചുനില്‍ക്കാനായില്ല.പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍…

കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്; പാപനാശത്ത് തീരം തൊട്ട് ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ, ആശങ്ക

തിരുവനന്തപുരം: ജില്ലയുടെ തീര പ്രദേശങ്ങളിലടക്കം അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ അടിഞ്ഞു തുടങ്ങിയതോടെ ജനങ്ങൾ ആശങ്കയിൽ. തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീര പ്രദേശങ്ങളായ അഞ്ചുതെങ്ങ്,…

തലച്ചോറിന്റെ ഉന്മേഷത്തിന് ഡയറ്റില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ശ്രദ്ധക്കുറവും മറവിയും കുട്ടികളെയടക്കം ബാധിക്കുന്ന ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. ബ്രെയിന്‍ ഫോഗും കാര്യങ്ങള്‍ക്കൊന്നും ഒരു വ്യക്തതയില്ലായ്മയും രോഗംപോലെ പടര്‍ന്നുതുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഭക്ഷണക്രമീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ്…

കൊല്ലുമെന്ന് ഭീഷണി; ഉണ്ണി മുകുന്ദനെതിരെ മുൻ മാനേജരുടെ പരാതിയിൽ കേസ്

കൊച്ചി: മുൻ മാനേജറുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് കാക്കനാട് ഇൻഫോപാർക്ക് പോലീസ്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ എന്നയാൾ തന്നെ മർദ്ദിച്ചെന്നുകാണിച്ച് നൽകിയ…

ട്രാക്കിൽ മരം വീണു; വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകൾ വൈകിയോടുന്നു

കോഴിക്കോട് : അരീക്കാട് റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മരം ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിലാണ് വീണത്. ഇന്നലെ മരം വീണതിനെ…

കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിൽ മരം വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിലേക്ക് മരം കടപുഴകി വീണ് അപകടം. കോഴിക്കോട് അരീക്കാടുണ്ടായ ചുഴലിക്കാറ്റിൽ മൂന്നു മരങ്ങൾ റെയിൽവേ ട്രാക്കിലേക്ക് കടപുഴകി…

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നാളെ അമേരിക്കയിലെത്തും

ദില്ലി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നാളെ അമേരിക്കയിലേക്ക് . ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യം വിശദീകരികാൻ നാ ളെ യുഎസ് നേതാക്കളെ കാണും . പാക്കിസ്ഥാനിലെ…

ഇന്ത്യൻ എഐ മോഡല്‍ Sarvam-M പുറത്തിറക്കി

ഇന്ത്യന്‍ എഐ സ്റ്റാര്‍ട്ടപ്പായ സര്‍വം പുതിയ ഫ്‌ളാഗ്ഷിപ്പ് ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) പുറത്തിറക്കി. ‘സര്‍വം-എം’ എന്നാണ് പേര് . 2400 കോടി പാരാമീറ്റര്‍ ഓപ്പണ്‍ വെയ്റ്റ്‌സ്…

തൈറോയ്ഡ് പ്രശ്നങ്ങൾ; കാരണങ്ങളും പരിഹാരവും

പ്രധാനമായ തൈറോയ്ഡ് രോഗമായി കണക്കാക്കുന്നത് തൈറോയ്ഡ് ഹോർമോൺ ഉൽപാദനക്കുറവു മൂലം ഉണ്ടാകുന്ന ഹൈപ്പോതൈറോയിഡിസത്തെ ആണ് .മറ്റുള്ളവയിൽ തൈറോയ്ഡ് ഹോർമോൺ കൂടുതൽ ഉണ്ടാകുന്ന തൈറോടോക്സിക്കോസിസ് (ഹൈപ്പർ തൈറോയ്ഡ്) എന്ന…

മുങ്ങിത്താണ കപ്പലിൽ 250 ടൺ കാത്സ്യം കാർബൈഡ്; എണ്ണപ്പാട നീക്കുന്നതിനായുളള ശ്രമങ്ങൾ തുടരുന്നു

കൊച്ചി: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നും പടർന്ന എണ്ണപ്പാട നീക്കം ചെയ്യുന്നത് തുടരുന്നു. 640 കണ്ടെയ്നറുകളുമായി എത്തിയ ചരക്കുകപ്പൽ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ ദൂരെയാണ്…