ഛോട്ടാ മുംബൈയുടെ പുതിയ റീ റിലീസ് തീയതി പുറത്ത്

മോഹൻലാൽ-അൻവർ റഷീദ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈയുടെ പുതിയ റീ റിലീസ് തീയതി പുറത്ത്. ജൂൺ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ 4 കെ…

കെഎസ്ആര്‍ടിസി ബസ് ചെളിവെള്ളം തെറിപ്പിച്ചെന്ന് പറഞ്ഞ് ബസിന്റെ ചില്ല് തകർത്ത രണ്ടുപേർ പിടിയിൽ

ഹരിപ്പാട്: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ചെളിവെള്ളം തെറിപ്പിച്ചെന്ന പേരില്‍ ബസിന്റെ ചില്ലു തകര്‍ത്തവര്‍ അറസ്റ്റില്‍. തൃക്കുന്നപ്പുഴ സ്വദേശികളായ ഷബീര്‍, അന്‍സാര്‍ എന്നിവരെ കരീലക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തു.സംഭവം ഞായറാഴ്ച…

40 കഴിഞ്ഞ സ്ത്രീകളെ ബാധിക്കുന്ന നേത്രരോ​ഗങ്ങൾ;ഇവ ശ്രദ്ധിക്കാം

40 വയസ്സിന് ശേഷം പല സ്ത്രീകൾക്കും കാഴ്ചയ്ക്ക് മാറ്റങ്ങളുണ്ടാകാറുണ്ട്. 40-കളിലാണ് കാഴ്ചശക്തി കുറയുന്നത് മുതൽ ഡ്രൈനെസ്സ്, വീക്കം, മറ്റ് പ്രശ്നങ്ങൾ എന്നിവയൊക്കെ വർധിക്കുന്നത് . അതിനാൽ തന്നെ…

പഞ്ചാബില്‍ അകാലിദള്‍ നേതാവിനെ അജ്‌ഞാതർ വെടിവെച്ച് കൊലപ്പെടുത്തി

അമൃത്സര്‍: പഞ്ചാബില്‍ ശിരോമണി അകാലിദള്‍ നേതാവ് അജ്ഞാതരാൽ കൊല്ലപ്പെട്ടു. അമൃത്സറിലെ ജണ്ഡ്യാല ഗുരുവിലെ അകാലിദള്‍ കൗണ്‍സിലറായ ഹര്‍ജീന്ദര്‍ സിങ് ആണ് വെടിയേറ്റ് മരിച്ചത്. ഞായറാഴ്ച ടൗണിലെ ഒരു…

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഉഭയസമ്മതത്തോടെ; മൂന്നാംകക്ഷി ഇടപെട്ടിട്ടില്ലെന്ന് വ്യക്തമാക്കി മോദി

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേര്‍ന്നത് ഉഭയസമ്മത പ്രകാരമാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു. ഞായറാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തില്‍ പ്രധാനമന്ത്രി…

ഗെയിം ചേഞ്ചര്‍ ഡിവൈസ് അവതരിപ്പിക്കാന്‍ ഓപ്പണ്‍എഐ

കാലിഫോര്‍ണിയ: മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായി മൊബൈൽ ഫോൺ എന്ന കുഞ്ഞന്‍ ഉപകരണം മാറിക്കഴിഞ്ഞു. നാട്ടില്‍ വലിയ കേബിള്‍ ശൃംഖല വഴിയെത്തിയിരുന്ന ലാന്‍ഡ്‌ലൈനുകൾക്കു പകരം മൊബൈല്‍…

ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിന്നു,ഓപ്പറേഷൻ സിന്ദൂർ ഒരോ ഭാരതീയനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി

രാജ്യം ഭീകരതയ്ക്കായി ഒന്നിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ തുടച്ചു നീക്കാൻ രാജ്യം ഒറ്റക്കെട്ടായി പ്രതിജ്ഞാബദ്ധം. ഓപ്പറേഷൻ സിന്ദൂറിൽ ഒരോ ഭാരതീയനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി മൻ കി…

നരിവേട്ട ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ടൊവിനോ തോമസ്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ ‘നരിവേട്ട’ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ ഷോകൾ മുതൽ വമ്പൻ പ്രതികരണമാണ് പടത്തിന് ലഭിക്കുന്നത്. കരിയർ…

അറബിക്കടലില്‍ ചെരിഞ്ഞ ചരക്കുകപ്പല്‍ മുങ്ങി;കടുത്ത ആശങ്ക

കൊച്ചി: കപ്പല്‍ മുങ്ങുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ വിഫലം. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ(74കിലോമീറ്റര്‍) അറബിക്കടലില്‍ ചെരിഞ്ഞ എം.എസ്.സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങി. കപ്പല്‍…

കൊക്കോ തോട്ടത്തില്‍ കടുവ; എസ്‌റ്റേറ്റ് തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മലപ്പുറം: കരുവാരക്കുണ്ടില്‍ വീണ്ടും കടുവയെ കണ്ടതായി റിപ്പോര്‍ട്ട്. വനംവകുപ്പിന്റെ കെണിയും ക്യാമറകളും ഡ്രോണും വെട്ടിച്ച് ജനവാസ കേന്ദ്രങ്ങളിലൂടെ കടുവ സഞ്ചരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് കടുവയെ കരുവാരക്കുണ്ട് കുണ്ടോടയിൽ…