സ്പിരിറ്റില്‍ ദീപികയ്ക്ക് പകരം നായികയായി തൃപ്തി ദിമ്രി
സന്ദീപ് റെഡ്ഡി വാംഗയുടെ പുതിയ ചിത്രം ‘സ്പിരിറ്റി’ല്‍ തൃപ്തി ദിമ്രി പ്രഭാസിന്റെ നായികയാകും. ദീപിക പദുക്കോണിന് പകരമായാണ് തൃപ്തിയെ സംവിധായകന്‍ നായികയാക്കിയത്.സന്ദീപ് റെഡ്ഡി വാംഗ ഇക്കാര്യം ഔദ്യോഗികമായി…