എ.പി.ജെ. അബ്ദുൽകലാമിന്റെ ജീവിതം സിനിമയാവുന്നു; നായകൻ ധനുഷ്
ചെന്നൈ: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിന്റെ ജീവിതം സിനിമയാവുന്നു. ‘കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കാൻ…
ചെന്നൈ: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിന്റെ ജീവിതം സിനിമയാവുന്നു. ‘കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കാൻ…
പാലക്കാട് : പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് ആരോപണം വേടനെതിരെ പരാതി നല്‍കി പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് മലയാളം റാപ്പര്‍ വേടനെതിരെ എന്‍എഐയ്ക്കും ആഭ്യന്തരവകുപ്പിനും…
എറണാകുളം ആലുവയില്‍ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്. പല കാര്യങ്ങളിലും ഇവര്‍ക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. സ്വന്തം മക്കളുടെ കാര്യം പോലും സ്വയമേ…
കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് നഗരസഭ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. ഫയര്‍ഫോഴ്‌സിന്റെയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെയും…
കമ്പനിയുടെ ഏറ്റവും പ്രധാന ഉത്പന്നം എന്ന വിശേഷണത്തോടെ പുതിയ വീഡിയോ പങ്കുവെച്ച് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ശതകോടീശ്വരന്‍ X-ല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ഹ്യൂമനോയിഡ് റോബോട്ട് ആയ…
ലക്നൗ: പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയവർക്കെതിരെ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന നടപടികളുടെ ഭാഗമായി ഒരാൾ കൂടി പിടിയിലായി. തുഫൈൽ എന്നയാളെയാണ് വരാണസിയിൽ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ…
ആലുവ: ആലുവയിൽ അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതി റിമാൻഡിൽ. പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ പോക്സോ…
അശ്വിൻ ജോസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഒരു റൊണാൾഡോ ചിത്രത്തിലെ ഗാനമെത്തി. ദീലപക് രവിയാണ് ഈ പ്രണയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. സംവിധായകൻ റിനോയ്…
മുതിര കാണാൻ ഇത്തിരിപ്പോന്നതാണെങ്കിലും പോഷക ഗുണം വമ്പൻ തന്നെ. മുതിര പ്രധാനമായും ഉപയോഗിക്കുന്നത് കുതിരകൾക്കുള്ള ആഹാരമായാണ്. അത്കൊണ്ട് തന്നെ ഇംഗ്ലീഷിൽ ഇതിനെ ഹോഴ്സ് ഗ്രാം എന്ന് വിളിക്കുന്നു.…
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം നിരവധി പരിപാടികളോടെ ഗംഭീരമായി ആഘോഷിക്കാനൊരുങ്ങി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി). നരേന്ദ്ര മോദിയുടെ നേതൃപാടവത്തെ പ്രകീര്‍ത്തിക്കുകയാണ് ബിജെപി ആഘോഷപരിപാടികളിലൂടെ…