ഓപ്പറേഷൻ സിന്ദൂർ: മൂന്നു രാജ്യങ്ങളിൽ പ്രതിനിധി സംഘത്തെ ഒഴിവാക്കി ഇന്ത്യ

ദില്ലി:ചൈന, കാന‍ഡ,തുർക്കി എന്നി രാജ്യങ്ങളിൽ പ്രതിനിധി സംഘത്തെ അയക്കില്ല; അതിർത്തിയിൽ ജാഗ്രതഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘം ഈ രാജ്യങ്ങളിൽ പോകില്ല. പാകിസ്ഥാനുമായുള്ള തീവ്ര സൗഹൃദമാണ്…

ജനപ്രിയ നായകന്റെ തിരിച്ചുവരവോ?ആധ്യപത്യം തുടര്‍ന്ന് പ്രിൻസ് ആൻഡ് ഫാമിലി

ദിലീപ് നായകനായ പ്രിൻസ് ആൻഡ് ഫാമിലി ചിരിക്ക് പ്രധാന്യം നല്‍കിയ ചിത്രമാണ്. നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്‍തത്. 1.14 കോടി രൂപയാണ് പ്രിൻസ് ആൻഡ്…

കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഹോങ്കോങ്ങിലെയും സിംഗപ്പൂരിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടസ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിൽ ഇന്ത്യയിൽ കൊവിഡ്-19 നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.നിലവിൽ 257…

അമ്മ ഞങ്ങളെ രണ്ടുപേരെയും ഉപദ്രവിച്ചിരുന്നു; സന്ധ്യക്കെതിരെ മകൻ

കൊച്ചി: ആലുവയിൽ നാല് വയസുകാരിയെ പുഴയിലേറിഞ്ഞുകൊന്ന കേസിലെ പ്രതിയായ സന്ധ്യ മകനെയും മകളെയും നിരന്തരം മർദ്ദിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. തന്നെയും അനുജത്തിയേയും അമ്മ മർദ്ദിക്കാറുണ്ടായിരുന്നെന്നും അമ്മയെ…

മൈക്രോസോഫ്റ്റിലും ഗൂഗിളിലും കൂട്ടപിരിച്ചുവിടൽ

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തൊഴിൽ മേഖലയിൽ പിടിമുറുക്കുന്നു.മൈക്രോസോഫ്റ്റിലും ഗൂഗിളിലും കൂട്ടപിരിച്ചുവിടൽ ജോലി പോയത് 61,220 പേർക്ക്. പലരും ജോലി നഷ്ടമാകുമോയെന്ന ആശങ്കയിലാണ്. ഇതിനിടയിലാണ് ടെക് കമ്പനികള്‍ കൂട്ടപിരിച്ചുവിടല്‍ തുടരുന്നത്.…

വിവാഹ വീട്ടിൽ പണപ്പെട്ടി കുത്തിതുറന്ന് മോഷണം

കോഴിക്കോട്: പേരാമ്പ്രയിൽ വിവാഹ വീട്ടിൽ നിന്ന് പണം മോഷണം പോയി. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പണപ്പെട്ടി കുത്തിതുറന്നാണ് പണം മോഷ്ടിച്ചത്. സംഭവം നടന്നത് പൈതോത് കോറോത്ത് സദാനന്ദൻ്റെ വീട്ടിലാണ്.…

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം കർഷകൻ കൊല്ലപ്പെട്ടു

പാലക്കാട്: കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. പാലക്കാട് മണ്ണാർക്കാട് ഏടത്തനാട്ടുകരയിലാണ് കർഷകൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവം ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് . ഏടത്തനാട്ടുകര കോട്ടപള്ള MES…

യൂറിക് ആസിഡ് ഹൃദ്രോഗങ്ങള്‍ക്കു കാരണമാകാം; കുറയ്ക്കാനുള്ള വഴികൾ ഇതാ

യൂറിക് ആസിഡിന്റെ അളവ് രക്തത്തിൽ അധികമാകുന്ന അവസ്ഥയാണ് ഹൈപ്പർ യൂറിസെമിയ. ലക്ഷണങ്ങളൊന്നും ആദ്യഘട്ടത്തിൽ പ്രകടമാകില്ലെങ്കിലും ചികിത്സിക്കാതിരുന്നാല്‍ ഇത് വൃക്കകളെ ബാധിക്കുകയും ഹൃദയാഘാതത്തിനു പോലും കാരണമാകുകയും ചെയ്യും. ഹൃദയാഘാതത്തിന്റെ…

ലഹരി വിമുക്ത പരിപാടി സംഘടിപ്പിക്കുന്ന സർക്കാർ എന്തിന് എൻഡിപിഎസ് കേസ് പ്രതി വേടനെ എത്തിച്ചു?വിമർശനവുമായി ബിജെപി

പാലക്കാട്: വേടനെ എത്തിച്ചതിൽ സർക്കാരിനെ വിമർശിച്ച് ബിജെപി. ലഹരി വിമുക്ത പരിപാടി സംഘടിപ്പിക്കുന്ന വാർഷികാഘോഷത്തിന് സർക്കാർ എന്തിന് എൻഡിപിഎസ് കേസ് പ്രതിയെ എത്തിച്ചെന്ന് ബിജെപി സംസ്ഥാന ട്രഷററും…

പാക് മിസൈലുകൾ സുവർണ ക്ഷേത്രം ലക്ഷ്യമിട്ടെന്ന് വെളിപ്പെടുത്തി സൈന്യം; നീക്കം പൊളിച്ച് ഇന്ത്യ

പഞ്ചാബ്: പാകിസ്ഥാന്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്രം തകര്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ സൈന്യം. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതിന് പ്രത്യാക്രമണമായാണ്…