ശക്തി കൂടിയ ന്യൂനമർദ്ദം, കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

കേരളത്തിൽ ഫെബ്രുവരി 22 മുതൽ 26 വരെയുള്ള തീയതികളിൽ നേരിയ /ഇടത്തരം മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ…

​​തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു ഹൈക്കോടതിയിൽ

തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി​ക്കേ​സി​ലെ ശി​ക്ഷാ ന​ട​പ​ടി മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​പ്പീ​ൽ ന​ൽ​കി മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ഹൈ​ക്കാ​ട​തി​യി​ലാ​ണ് ആ​ന്‍റ​ണി രാ​ജു അ​പ്പീ​ൽ ന​ൽ​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ്…

സമിൽ കോൺ​ഗ്രസിന് തിരിച്ചടി: മുൻ കോൺ​ഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു

അസം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്നു. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. എഐസിസിയുടെ നടപടികളും. സംസ്ഥാനത്തെ ആഭ്യന്തര കലഹവുമാണ് കോണ്‍ഗ്രസ്…

കേരളത്തിൽ ആദ്യം തുടങ്ങി ബിജെപി; നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖർ, മത്സരിക്കാനുള്ള ആഗ്രഹം പറഞ്ഞ് സംസ്ഥാന അധ്യക്ഷൻ

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ചുവരിൽ സ്വയം എഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ മണ്ഡലത്തിലെ…

മോദിയുടെ ബുദ്ധിയിൽ ഇന്ത്യ-ഇസ്രായേൽ സഖ്യംഇതാണ് ആ രഹസ്യ നീക്കം

ലോകം മുഴുവൻ ഇപ്പോൾ ഒരു വലിയ കൂടിക്കാഴ്ചയെക്കുറിച്ചാണ് സംസാരിക്കുന്നത്. മറ്റൊന്നുമല്ല, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കാൻ പോകുന്നു. വരാനിരിക്കുന്ന ഫെബ്രുവരി 25-നാണ് ഈ നിർണ്ണായക…

ഇന്ത്യ-ബ്രസീൽ മഹാസഖ്യം മോദിയും ലുലയും പ്ലാൻ ചെയ്തത് വമ്പൻ കരാർ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയുടെ ഇന്ത്യ സന്ദർശനം. “12 ബില്യൺ ഡോളറിന്റെ വ്യാപാരം”, “ഗ്ലോബൽ സൗത്ത്” എന്നൊക്കെ…

കോൺഗ്രസ്സിൽ വീണ്ടും പോര് സംഭവിച്ചത് ഇതാണ്

നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂട് തുടങ്ങുന്നതേയുള്ളൂ, പക്ഷേ കോൺഗ്രസ് തറവാട്ടിൽ ഇപ്പോൾ തന്നെ കസേര പിടുത്തം തുടങ്ങിയിരിക്കുകയാണ്. സാധാരണ എല്ലാ രാഷ്ട്രീയ പാർട്ടികളും വോട്ട് പിടിക്കാൻ പദ്ധതിയിടുമ്പോൾ,…

ട്രംപിന്റെ ഭീഷണിക്ക് മോദി നൽകിയ മാസ്സ് തിരിച്ചടി

ലോകം ഉറ്റുനോക്കിയ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഇന്ന് അനിശ്ചിതത്വത്തിലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ കരുത്തുറ്റ നേതാവിനെ അപമാനിക്കാൻ തുനിഞ്ഞ അമേരിക്കൻ പ്രസിഡന്റിന് ഇന്ത്യ നൽകിയത്…

പരിവര്‍ത്തന്‍ യാത്രക്കൊരുങ്ങി ബംഗാള്‍ ബിജെപി; മണ്ഡലംതോറും പരിപാടികള്‍

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപകമായി പരിവര്‍ത്തന്‍ പ്രചാരണ യാത്രക്കൊരുങ്ങി ബിജെപി.തുടര്‍ച്ചയായുള്ള മമത സര്‍ക്കാരിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ദുര്‍ഭരണം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും, ബിജെപിയുടെ വികസന അജണ്ടയെ…

പുതിയ ആഗ്രഹം പറഞ്ഞ് സുരേഷ് ഗോപി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവിച്ച് മരിക്കണം; അതിനപ്പുറം ഒന്നുമില്ലെന്ന് കേന്ദ്ര മന്ത്രി

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവിച്ച് മരിക്കാനാണ് തന്‍റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇത്രയുമേയുള്ളു തന്‍റെ ആഗ്രഹം. അതിനപ്പുറം ഒന്നും താൻ ആഗ്രഹിക്കുന്നില്ല. ഇത്…