മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.
മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ തങ്ഖുൽ നാഗ സമുദായത്തിലെ ഒരാൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു, ഉപേക്ഷിക്കപ്പെട്ട നിരവധി വീടുകൾക്ക് തീയിടുകയും വെടിവയ്‌പ്പ് നടത്തുകയും ചെയ്തുവെന്ന് പോലീസ്…
