ശബരിമല കൊള്ളയിൽ ഇടതിനും വലതിനും രാഷ്‌ട്രീയക്കളി മാത്രം; കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് നീതി ഉറപ്പാക്കും: നിതിൻ നബീൻ
ശബരിമല സ്വർണ്ണക്കവർച്ചയിൽ ഭരണ – പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.കാലടി ശൃംഗേരി…
