ചട്ടം ലംഘിച്ച് രാഹുൽ ഗാന്ധി; പരിഹസിച്ച ചിരിച്ച് സ്വന്തം പാർട്ടിക്കാർ, രാഹുലിന്റെ വിശ്വാസ്യത ചർച്ചയാകുന്നു
പ്രസദ്ധീകരിക്കാത്ത പുസ്തകത്തിന്മേൽ ലോക്‌സഭയിൽ സംസാരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ആവശ്യത്തിന് നിയമസാധുതയില്ല, രാഹുലിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു.ഇപ്പോൾ ‘രാജ്യസുരക്ഷാ വിഷയത്തിൽ വളരെ നിർണായകമായ കാര്യം പറയാനു’ണ്ടെന്ന് വെളിപ്പെടുത്തിയാണ് രാഹുൽ…
