വിമാനത്താവളം: പാകിസ്ഥാനുമായുള്ള കരാറിൽനിന്ന് യുഎഇ പിന്മാറി; പിന്നിൽ ഭാരത താൽപര്യമോ?

ഇസ്ലാമാബാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പാകിസ്ഥാനുമായുള്ള കരാറിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) പിന്മാറിയതായി റിപ്പോർട്ട്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ…