ദേശാഭിമാനി പൂട്ടുന്നു നികേഷേ കടക്ക് പുറത്ത് കലിയിളകി പിണറായി
“കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ‘ട്വിസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒന്നായിരുന്നു നികേഷ് കുമാറിന്റെ എകെജി സെന്ററിലേക്കുള്ള കടന്നുവരവ്. ചാനൽ ചർച്ചകളിൽ വിരൽ ചൂണ്ടി വിധികൾ കല്പിച്ചിരുന്ന ആ…
